എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ നല്ലശീലം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലശീലം


പാദരക്ഷകൾ ധരിച്ചീടൂ
കയ്യും മുഖവും കഴുകീടു
നഖങ്ങൾ വെട്ടി സൂക്ഷിച്ചീടൂ
അഴുക്കു മാറ്റിയ വസ്ത്രങ്ങൾ
നന്നായി ധരിച്ചു നടന്നീടു
പോഷക ആഹാരം കഴിച്ചീടൂ
രോഗം വരാതെ നോക്കിടൂ

 

സൽമാൻ ഫാരിസ് എസ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത