"ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= കാർത്തിക ഗണേശൻ
| പേര്= കാർത്തിക ഗണേശൻ
| ക്ലാസ്സ്=4B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്.എസ്.തടിക്കടവ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്.തടിക്കടവ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13770
| സ്കൂൾ കോഡ്= 13770
| ഉപജില്ല=  തളിപ്പറമ്പ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

21:57, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

മനുഷ്യനെ കൊന്നൊടുക്കുവാൻ
നാടുനീളെ ഓടുന്ന മഹാമാരിയെ
  നാട്ടിൽ നിന്നും പെയ്തെറിഞ്ഞിടാൻ

  നമ്മളെല്ലാവരും ഒന്നിച്ചു നിൽക്കുവിൻ
ജാതിയോ മതമോ ഏതു മായാലും
മനുഷ്യരെ രക്ഷിക്കുവാൻ മരുന്നുമില്ല
ആരോഗ്യ പ്രവർത്തകർ നൽകിടുന്ന

  നിർദ്ദേശങ്ങൾ ഓരോന്നായ് ഏറ്റുവാങ്ങി
 കൈ ഇടക്കിടെ സോപ്പു കൊണ്ട് കഴുകി
കരുതലായ് വീട്ടിലിരിക്കണം നാം
മാസ്ക്കുകൾ തൻ പരിരക്ഷയായ്

കൊന്നൊടുക്കിടും നാം കോവിഡിനെ
മാനവരാശി തൻ ഉയർത്തെഴുന്നേൽപ്പിനായ്
സാമൂഹിക അകലം പാലിച്ച്
കഴിഞ്ഞിടാം കൂട്ടരേ

കാർത്തിക ഗണേശൻ
4 ബി ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത