"സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം | color=5 }} </p...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
ഏതെല്ലാം രീതിയിൽ നമുക്ക് രോഗങ്ങളെപ്രതിരോധിക്കാം.രോഗം ബാധിച്ച് ചികിൽസ നൽകുന്നതിലും നല്ലത് രോഗം വരാതെ നോക്കുക എന്നതാണ്.അതിൽ ഏറ്റവും നല്ല കുറച്ചു കാര്യങ്ങൾ പറയാം. | ഏതെല്ലാം രീതിയിൽ നമുക്ക് രോഗങ്ങളെപ്രതിരോധിക്കാം.രോഗം ബാധിച്ച് ചികിൽസ നൽകുന്നതിലും നല്ലത് രോഗം വരാതെ നോക്കുക എന്നതാണ്.അതിൽ ഏറ്റവും നല്ല കുറച്ചു കാര്യങ്ങൾ പറയാം.<<br> ഒന്നാമതായി ഭക്ഷണം .നമ്മുടെ ശരീരത്തിന് ആവശ്യമായ മുഴുവൻ വിറ്റാമിനുകളും മിനറൽസും അടങ്ങിയ ഒരുപാട് ഭക്ഷണങ്ങൾ പ്രകൃതിയിൽ ഉണ്ട്.പച്ചക്കറികൾ, ഇലക്കറികൾ, കിഴങ്ങു വർഗ്ഗങ്ങൾ,പഴങ്ങൾ, വിത്തുകൾ തുടങ്ങിയവ ഒക്കെ കഴിക്കുന്നത് ശരീരത്തിൽ വേണ്ട ഊർജവും പ്രതിരോധ ശേഷിയും ലഭിക്കും. കാൽസ്യം വിറ്റാമിൻ സി എന്നിവ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും കൂടുതൽ കഴിക്കുക.രോഗപ്രതിരോധത്തിനു അതുപോലെ തന്നെ വളരെ അത്യാവശ്യമാണ് പ്രതിരോധ കുത്തിവെപ്പുകൾ.കുട്ടികളിൽ ഓരോ പ്രായത്തിലും നല്കേണ്ട കുത്തിവെപ്പുകൾ എടുക്കുക. പകർച്ച വ്യാധികൾക്കും മറ്റു മാരകരോഗങ്ങൾക്കും എതിരെ ഉള്ള കുത്തിവെപ്പുകൾ എടുക്കുക.അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട കാര്യം ആണ് വൃത്തി.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഒരു പരിധി വരെ രോഗങ്ങൾ വരുന്നത് പടരുന്നതും തടയാൻ കഴിയും.മാലിന്യങ്ങൾ വലിച്ചെറിയതിരിക്കുക, പഴകിയതും വൃത്തിയില്ലാത്തതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.ആഹാരത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക.തിളപ്പിച്ചു ആറ്റിയ വെള്ളം മാത്രം കുടിക്കുക..നമ്മുടെ ശരീരത്തിന് ആവശ്യമായ വെള്ളം ദിവസവും കുടിക്കുക,നേരത്തിനു ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെ ഒരു പരിധിവരെ രോഗങ്ങളെ തടയാം. | ||
നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു കാര്യം ആണ് ഉറക്കം. നല്ല ഉറക്കം കിട്ടിയാൽ മാത്രമെ ശരീരം നല്ല രീതിയിൽ പ്രതിരോധശേഷി കിട്ടുകയുള്ളൂ. വ്യായാമം ,യോഗചെയ്യൽ എന്നിവ ഒക്കെ നല്ല രോഗപ്രതിരോധ മാർഗങ്ങൾ ആണ്. മാനസീക സമ്മർദ്ദം കുറയ്ക്കുക സന്തോഷത്തോടെ ഇരിക്കുക എന്നിവയൊക്കെ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന കാര്യങ്ങൾ ആണ്. | നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു കാര്യം ആണ് ഉറക്കം. നല്ല ഉറക്കം കിട്ടിയാൽ മാത്രമെ ശരീരം നല്ല രീതിയിൽ പ്രതിരോധശേഷി കിട്ടുകയുള്ളൂ. വ്യായാമം ,യോഗചെയ്യൽ എന്നിവ ഒക്കെ നല്ല രോഗപ്രതിരോധ മാർഗങ്ങൾ ആണ്. മാനസീക സമ്മർദ്ദം കുറയ്ക്കുക സന്തോഷത്തോടെ ഇരിക്കുക എന്നിവയൊക്കെ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന കാര്യങ്ങൾ ആണ്. | ||
{{BoxBottom1 | {{BoxBottom1 |
21:49, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ഏതെല്ലാം രീതിയിൽ നമുക്ക് രോഗങ്ങളെപ്രതിരോധിക്കാം.രോഗം ബാധിച്ച് ചികിൽസ നൽകുന്നതിലും നല്ലത് രോഗം വരാതെ നോക്കുക എന്നതാണ്.അതിൽ ഏറ്റവും നല്ല കുറച്ചു കാര്യങ്ങൾ പറയാം.<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ