"ആർ.കെ.എം.യു.പി.എസ്, മുത്താന/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ മാത്രം ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
സമ്പത്തിന്റെ പിറകേ ഓടുന്ന മർത്യാ നീ | |||
നീ | അറിയേണം ഒരു നാൾ നിൻ നാശം വിതയ്ക്കുമെന്ന് | ||
പറയാതെ അറിയാതെ കാണാതെ വന്നെത്തും | |||
നിൻ നിഴൽ കാണാതെ പാഞ്ഞടുക്കും | |||
നിൻ നിഴൽ | തടുക്കുവാനകില്ല അകറ്റിടാനാകില്ല | ||
തകർത്തീടും നിന്റെയീ ധാർഷട്യത്തിനെ | |||
ഓടി മറഞ്ഞീടാൻ നീ ശ്രമിക്കും പക്ഷേ | |||
ഓടി | പോയി മറഞ്ഞീടും നിൻ സർവ്വവും | ||
അശ്രുകണങ്ങളിൽ മുങ്ങു മേതോ | |||
സ്വപ്നമാം തേരേറി പായും കാലം | |||
കലികാലം ആടി തിമിർത്തീടുമ്പോൾ | |||
പൊരുതേണം നമ്മുടെ സോദരർക്കായ് | |||
പ്രളയത്തിൽ മുങ്ങിയ ദൈവ നാടിൻ | |||
കാവലാളായ് നിന്ന കാലമോർത്തു | |||
കൊറോണ എന്ന മഹാമാരിയെ | |||
തച്ചുടയ്ക്കും നമ്മൾ പോരാളിപോൽ | |||
ഇനിയും വരാനുള്ള കാല ചക്രങ്ങൾ | |||
കൊണ്ടുപോകും നമ്മെ ഈ പാതയിലൂടെ | |||
തളരാതെ പതറാതെ മുന്നോട്ട് നമ്മുടെ നാടിനായി | |||
പൊരുതേണം നമ്മുടെ സോദരർക്കായി | |||
അറിയേണം നമ്മുടെ നാടിന്റെ നന്മ . | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |
21:46, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമ്മപ്പെടുത്തൽ മാത്രം .....
സമ്പത്തിന്റെ പിറകേ ഓടുന്ന മർത്യാ നീ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത