"ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പോരാടുവാൻ നേരമായി കൂട്ടരേ | |||
പ്രതിരോധ മാർഗത്തിലൂടെ | |||
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും | |||
കോറോണയെന്ന ഭീകരൻറെ കഥ കഴിച്ചിടും | |||
കൈകൾ നാം ഇടക്കിടക്ക് സോപ്പുകൊണ്ടു കഴുകണം | |||
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും | |||
കൈകളാലോ തുണികളാലോ മറച്ചിടേണം വദനവും | |||
തകർന്നിടില്ല നാം ചെറുത്തു നിന്നിടും | |||
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ | |||
<center> <poem> |
21:33, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജാഗ്രത
പോരാടുവാൻ നേരമായി കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ ഭയന്നിടില്ല നാം ചെറുത്തു നിന്നിടും കോറോണയെന്ന ഭീകരൻറെ കഥ കഴിച്ചിടും കൈകൾ നാം ഇടക്കിടക്ക് സോപ്പുകൊണ്ടു കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മറച്ചിടേണം വദനവും തകർന്നിടില്ല നാം ചെറുത്തു നിന്നിടും നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ |