ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

പോരാടുവാൻ നേരമായി കൂട്ടരേ

പ്രതിരോധ മാർഗത്തിലൂടെ

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും

കോറോണയെന്ന ഭീകരൻ‍റെ കഥ കഴിച്ചിടും

കൈകൾ നാം ഇടക്കിടക്ക് സോപ്പുകൊണ്ടു കഴുകണം

തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും

കൈകളാലോ തുണികളാലോ മറച്ചിടേണം വദനവും

തകർന്നിടില്ല നാം ചെറുത്തു നിന്നിടും

നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ

 

മുഹമ്മദ് അജ്സൽ കെ
5 B ജി എച്ച് എസ് രയരോം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത