"തറ്റിയോട് നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/അപ്പൂസിന്റെ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തറ്റിയോട് നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/അപ്പൂസിന്റെ തിരിച്ചറിവ് (മൂലരൂപം കാണുക)
21:29, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അപ്പൂസിന്റെ തിരിച്ചറിവ് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= താറ്റിയോട് നോർത്ത്. എൽ. പി. എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14753 | | സ്കൂൾ കോഡ്= 14753 | ||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 35: | വരി 35: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Kannans| തരം= കഥ}} | {{Verified|name=Kannans| തരം= കഥ}} | ||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണ സമ്മേളനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
കൊറോണ മുത്തശ്ശി വിളിച്ചസമ്മേളനത്തിൽ എല്ലാ കൊറോണ മക്കളും കൃത്യസമയത്ത് എത്തി. മുത്തശ്ശി പറഞ്ഞു തുടങ്ങി. “മക്കളെ നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ കാലത്ത് ഇത്രയും മനുഷ്യരെ കൊന്നൊടുക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അന്നൊക്കെ മനുഷ്യരുടെ ശരീരം ശ്രദ്ധിക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും വീടും പരിസരവും വൃത്തിയായി വെക്കാനും ധാരാളം സമയമുണ്ടായിരുന്നു.” | |||
“ശരിയാണ് മുത്തശ്ശി. ഞങ്ങൾക്ക് അവസരമുണ്ടാക്കിത്തന്നത് മനുഷ്യന്റെ തിരക്കും, അശ്രദ്ധയും, ആർത്തിയും, അവജ്ഞയുമാണ്.”കൊറോണ കുട്ടികൾ ഒന്നിച്ചു പറഞ്ഞു.മുത്തശ്ശി തുടർന്നു, “മക്കളെ ഇനി ആണ് നമ്മൾ സൂക്ഷിക്കേണ്ടത്. മനുഷ്യർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. ശുചിത്വജീവിതം നയിച്ച് അവർ നമ്മളെ നശിപ്പിച്ചെ അടങ്ങു.നമ്മൾ നാശം വിതച്ചപല രാജ്യങ്ങളും ഇപ്പോൾ നമ്മുടെ പിടിയിൽ നിന്നുംരക്ഷപ്പെ ട്ടിരിക്കുന്നു.അതുകൊണ്ട് നിങ്ങൾ കരുതിയിരിക്കണമെന്ന് അറിയിക്കാൻ ആണ് വിളിച്ചത്.ഇനി എല്ലാവർക്കും പിരിഞ്ഞു പോവാം”.അങ്ങനെ കൊറോണ കുട്ടികൾ പേടിയോടെമടങ്ങിപ്പോയി. | |||
{{BoxBottom1 | |||
| പേര്= ഇഷാൻ കൃഷ്ണ, , | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= താറ്റിയോട് നോർത്ത്. എൽ. പി. എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14753 | |||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=shyam| തരം= കഥ}} |