"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മാറുന്ന പരിസ്ഥിതി | ||
| color= | | color=4 | ||
}} | }} | ||
<center> <poem> | <center> <poem> | ||
അമ്മയുംഅച്ഛനും പറഞ്ഞ കഥയിലെ | |||
ആ പാടവുംകുളവുമിന്നെവിടെ | |||
ഇന്നുനാമില്ലാതാക്കിയതൊക്കെയും | |||
ഈറൻമിഴിയുമായ് ഓർക്കുന്നു ചിലരിന്ന് | |||
ഉണ്ടായിരുന്നൊരാ വയലുകളൊക്കെ നിരത്തിയുണ്ടാക്കി | |||
ഊഞ്ഞാലിട്ടാടാവുന്ന വൻനിലഫ്ളാറ്റുകൾ | |||
ഋതുക്കളൊക്കെയും മാറിമറിഞ്ഞതിൻഫലം | |||
എക്കാലത്തെയും പേമാരി യാൽകണ്ടുനാം | |||
ഏറ്റവുമധികംനാശം വിതച്ചിട്ടും | |||
ഐക്യമായ് നേരിട്ടു നാമതിനേ | |||
ഒത്തൊരുമിച്ച് തിരികെയെത്തിക്കാം | |||
ഓർമ്മയിലുണ്ടായിരുന്നൊരാ പരിസ്ഥിതിയെ | |||
ഔചിത്യമായി ചിന്തിക്കുക നാം | |||
അംബുജങ്ങൾ വിരിയുന്നൊരാ നല്ലൊരു നാളേക്കായി | |||
അവരവരുടെ യുക്തിക്കുതകുംവിധം | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശിവാനി ആർ പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 45: | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= കവിത | | തരം= കവിത | ||
| color= | | color=4 | ||
}} | }} |
21:22, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാറുന്ന പരിസ്ഥിതി
അമ്മയുംഅച്ഛനും പറഞ്ഞ കഥയിലെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ