"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

21:16, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


നല്ല ദിനത്തിനായ് കാത്തിരിക്കാം
പഴയൊരു കാലത്തെ ഓർത്തിരിക്കാം
കൊറോണയെന്നൊരു മഹാമാരി
ഭൂലോകമാകെ പടർന്നുവല്ലോ
അറിയാതെ നീയെൻ അടുത്തു വരും
എൻ ജീവനെടുക്കും കാലനാകും
സാമൂഹ്യ വ്യാപനം തടയുവാനായ്
സാമൂഹ്യകലം പാലിച്ചിടാം
വ്യക്തി ശുചിത്വവും പാലിച്ചിടാം
എത്രയുഗമെങ്കിലും കാത്തിരിക്കാം
നിൻ വിത്തുകൾ നമ്മൾ പറിച്ചെടുക്കും
വിശ്രമമില്ലാതെ പണിയെടുക്കും
സോദരേ നിങ്ങൾക്കായ് പ്രാർത്ഥിച്ചീടാം
ഭൂലോകനന്മയ്ക്കായ് പ്രാർത്ഥിച്ചീടാം
 

ദേവക് ചന്ദ്രൻ
3 B ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത