"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/കരുത്തോടെ മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
എത്ര മനോഹരമന്റെ  ലോകം
എത്ര മനോഹരമന്റെ  ലോകം
ഈ മനോഹാരിത തുടച്ചു നീക്കാൻ വന്ന
ഈ മനോഹാരിത തുടച്ചു നീക്കാൻ വന്ന
ഘാതകനാണീ കൊറോണയെഎത്ര മനോഹരമന്റെ രാജ്യം
ഘാതകനാണീ കൊറോണ
എത്ര മനോഹരമന്റെ  ലോകംന്നോ
കൊറോണയെന്ന പേര് കേട്ടാൽ തന്നെ
കൊറോണയെന്ന പേര് കേട്ടാൽ തന്നെ
ഇന്ന് മാനവരെല്ലാരും പകച്ചു പോകും
ഇന്ന് മാനവരെല്ലാരും പകച്ചു പോകും
വരി 21: വരി 20:


ഇരു കൈകളും നാം കഴുകിയല്ലോ
ഇരു കൈകളും നാം കഴുകിയല്ലോ
മാസ്ക് കൊണ്ട് മുഖം മൂടി വച്ചുതിരുവനന്തപുരം
മാസ്ക് കൊണ്ട് മുഖം മൂടി വച്ചു
സാമൂഹിക അകലവും പാലിച്ചല്ലോ
സാമൂഹിക അകലവും പാലിച്ചല്ലോ
അങ്ങനെ അങ്ങനെ നാം ഒത്തു ചേർന്നു
അങ്ങനെ അങ്ങനെ നാം ഒത്തു ചേർന്നു

20:42, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുത്തോടെ മുന്നേറാം

എത്ര മനോഹരമന്റെ രാജ്യം
എത്ര മനോഹരമന്റെ ലോകം
ഈ മനോഹാരിത തുടച്ചു നീക്കാൻ വന്ന
ഘാതകനാണീ കൊറോണ
കൊറോണയെന്ന പേര് കേട്ടാൽ തന്നെ
ഇന്ന് മാനവരെല്ലാരും പകച്ചു പോകും
ഇത്ര വിപത്താം ഈ മഹാമാരിയെ
ഭൂമിയിൽ നിന്ന് തുരത്തിടേണം
ഈ വ്യധി വന്നാലോ ആധിയാണേ ഉള്ളിൽ
മാനുഷ്യർക്കെല്ലാർക്കു പേടിയാണേ
കൊറോണയാം ഭീകരനെ തുരത്താൻ
ഒത്തു തടഞ്ഞു നാം ഓരോ കണ്ണിയേയും
കൊറോണ പരത്തുന്ന പ്രതലത്തേയും
സോപ്പു കൊണ്ടും ഹാൻഡ് വാഷ് കൊണ്ടും

ഇരു കൈകളും നാം കഴുകിയല്ലോ
മാസ്ക് കൊണ്ട് മുഖം മൂടി വച്ചു
സാമൂഹിക അകലവും പാലിച്ചല്ലോ
അങ്ങനെ അങ്ങനെ നാം ഒത്തു ചേർന്നു
ഈ മഹാവ്യാധിയെ തോല്പിച്ചിടാൻ
എത്ര മനോഹരമന്റെ രാജ്യം
എത്ര മനോഹരമന്റെ ലോകം
 

കൈലാസ്.കെ എ
3 A എൽ. പി. എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത