"ഗവ. യു പി എസ് ഫോർട്ട്/അക്ഷരവൃക്ഷം/ഒന്നാണ് നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നാണ് നാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
 
അറിയുക നമ്മൾ നാടിൻ വിപത്തിനെ
അറിയുക നമ്മൾ നാടിൻ വിപത്തിനെ
  കോവിഡ് 19 എന്ന കൊറോണാ വൈറസിനെ
  കോവിഡ് 19 എന്ന കൊറോണാ വൈറസിനെ
വരി 17: വരി 17:
ഒരുമിച്ച് പൊരുതിടാം  
ഒരുമിച്ച് പൊരുതിടാം  
  രോഗവിമുക്തി നമ്മുടെ ലക്ഷ്യമാക്കിടാം  
  രോഗവിമുക്തി നമ്മുടെ ലക്ഷ്യമാക്കിടാം  
<center> <poem>
{{BoxBottom1
{{BoxBottom1
| പേര്= ജുബൈരിയ
| പേര്= ജുബൈരിയ

20:40, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാണ് നാം

അറിയുക നമ്മൾ നാടിൻ വിപത്തിനെ

കോവിഡ് 19 എന്ന കൊറോണാ വൈറസിനെ
ഹുവാനിൽ  നിന്നും വന്നൊരു  ഭീകരനെ 
പ്രളയം വന്നൊരു  കേരളത്തിനെ 

താങ്ങായി നിന്നവർ നാമെല്ലാം

കൊറോണ ക്കെതിരെ പൊരുതാം
കൈകൾ  ശുചിത്വമുള്ളതാക്കിടം 
ഹാൻഡ് വാഷും സാനിറ്ററൈസറും  ഉപയോഗിച്ചിടാം 
മുഖം മറയ്ക്കാം  മാസ്ക് ഉപയോഗിച്ചിടാം 
രോഗമകറ്റാൻ ശ്രമിക്കുക നാം
രാജ്യം നടുങ്ങീനേരത്തു  

ഒരുമിച്ച് പൊരുതിടാം

രോഗവിമുക്തി നമ്മുടെ ലക്ഷ്യമാക്കിടാം 
ജുബൈരിയ
6 B ഗവ. യുപിഎസ് ഫോർട്ട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത