"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/മീനൂട്ടിയുടെ മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശി രാവിലെ തന്നെ എഴുന്നേറ്റു മുറ്റത്തിറങ്ങി നടക്കുകയാണ്. പെട്ടെന്ന് എന്തോ വീഴുന്ന ശബ്ദം. അമ്മ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു. നാശം ഓട് പൊട്ടി. ഈ ശബ്ദം കേട്ടാണ് മീനൂട്ടി എഴുന്നേറ്റത്.
"ഹായ് മാങ്ങ വീണു"  അവൾ ഓടി മുറ്റത്തെ മുറ്റത്തേക്കു ചെന്നു. അവിടെ അമ്മയും അച്ഛനും മുത്തശ്ശിയും മുകളിലോട്ട് നോക്കി നിൽക്കുന്നു.
മാങ്ങയും തേങ്ങയും വീണ്  ഓട് എല്ലാം പൊട്ടി നാശായി. പോരാത്തതിന് ആ ഞാവലിനെ കറയും .ഓട് എല്ലാം പൊട്ടിയ കാരണം മഴപെയ്ത് ഒരിറ്റ് വെള്ളംപോലും വീടിനു പുറത്തുപോകില്ല. അമ്മ അച്ഛനെ ശകാരിച്ചു. മീനൂട്ടി മാങ്ങയെടുക്കാൻ ഓടി.നല്ലൊന്നാന്തരം മൂവാണ്ടൻ മാങ്ങ ."നല്ല മധുരമുണ്ട് “.മീനൂട്ടി മാങ്ങ തിന്നു കൊണ്ട് പറഞ്ഞു. "കഴുകി തിന്നു കുട്ട്യെ". മുത്തശ്ശി പറഞ്ഞു. "നിങ്ങളോട് എത്ര നാളായി പറയുന്നു ആ മണിയെ കൊണ്ടുവന്ന് ഈ ഓട് ഒന്നു മാറ്റാൻ അല്ലെങ്കിൽ ജോർജിനെ കൊണ്ടുവന്ന്  ഈ മരങ്ങൾ ഒന്ന് വെട്ടിക്കാൻ"അമ്മ ദേഷ്യത്തോടെ പറഞ്ഞു.
"പല്ലുതേച്ചിട്ടില്ല രാവിലെ തുടങ്ങി ഒരു മാങ്ങ തീറ്റ.” അമ്മയ്ക്ക് ദേഷ്യം വന്നാ അത് തീർക്കുന്നത് മീനൂട്ടിയോടാ.എന്നാലും മീനുട്ടിക്ക് അമ്മയെ വലിയ ഇഷ്ടമാ. രാവിലെ എഴുന്നേറ്റ ശേഷം പുഴക്കരയിൽ പോയി നിന്ന് പല്ലു തേക്കും. കൂടെ അച്ഛനും ഉണ്ടാകും .അങ്ങനെയിരിക്കെ ഒരു ദിവസം മരം മുറിക്കുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത് .അച്ഛൻ വാക്കുപാലിച്ചു .ജോർജ് ചേട്ടനെ കൊണ്ടുവന്ന മരം വെട്ടിച്ചു .അവൾക്ക് ഏറ്റവും ഇഷ്ടമുള്ള മൂവാണ്ടൻ മാവാണ് വെട്ടിയത്. മീനൂട്ടി വലിയവായിൽ കരച്ചിൽ തുടങ്ങി ."കരയല്ലേ കുട്ടിയെ" മുത്തശ്ശി അവളെ സമാധാനിപ്പിച്ചു .നീ തിന്ന മാങ്ങയുടെ അണ്ടി മണ്ണിൽ കിടന്ന് മുളച്ച് വരുമ്പോൾ നീ അതിന് വെള്ളം ഒഴിച്ച് പരിപാലിക്കുക. അപ്പോൾ ഇതിലും വലിയ മരമായി മാറും. ആ മാവിൽ  ഒത്തിരി മാങ്ങയും ഉണ്ടാകും. മുത്തശ്ശിയുടെ വാക്കുകൾ കേട്ട് അവൾ പിന്നെയും ചിണുങ്ങി മുത്തശ്ശിയോടു ചോദിച്ചു.
"ഈ മരങ്ങൾ എല്ലാം ദൈവം
നമുക്ക് തരുന്നതല്ലേ ഇനി ഭാവിയിൽ
ഈ മരങ്ങൾ ഒന്നും ഇല്ലെങ്കിൽ
നമുക്ക് ജീവിക്കാനാകുമോ മുത്തശ്ശി"
20:34, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മീനൂട്ടിയുടെ മാവ്
മുത്തശ്ശി രാവിലെ തന്നെ എഴുന്നേറ്റു മുറ്റത്തിറങ്ങി നടക്കുകയാണ്. പെട്ടെന്ന് എന്തോ വീഴുന്ന ശബ്ദം. അമ്മ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു. നാശം ഓട് പൊട്ടി. ഈ ശബ്ദം കേട്ടാണ് മീനൂട്ടി എഴുന്നേറ്റത്. "ഹായ് മാങ്ങ വീണു" അവൾ ഓടി മുറ്റത്തെ മുറ്റത്തേക്കു ചെന്നു. അവിടെ അമ്മയും അച്ഛനും മുത്തശ്ശിയും മുകളിലോട്ട് നോക്കി നിൽക്കുന്നു.