"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ പ്രതിരോധമാണ് പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധമാണ് പ്രതിവിധി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നീതിബോധമൊട്ടുമില്ലാതെ സർവരേം
കൊന്നൊടുക്കീടുമീ കൊറോണ തൻ മഹാമാരിയെ -
തുരത്തീടണം നാം തുരത്തീടണമൊരുമിച്ച്
ഭയപ്പെടേണ്ടതില്ല നാം തെല്ലൊട്ടുമേ -
കരുതലോടെ ഒരുമയോടെ നേരിടാമീ കൊറോണയെ
സമൂഹബന്ധുമിത്രകളത്രാദികളിൽ നിന്നും -
അകലമൊരുപാടു പാലിച്ചീടുക നാം
കൈകളിടവിട്ട് കഴുകി വൃത്തിയാക്കീടുക നാം
കഴിഞ്ഞീടുക സ്വഗൃഹത്തിലനുസരണയോടൊപ്പം -
പുറത്തിറങ്ങാതെ ആരോഗ്യവുമമൃതെന്നറിയുക നാം
കൊറോണയെ തുരത്തീടാൻ പ്രതിരോധമല്ലാ -
തൊരു പ്രതിവിധിയുമില്ലെന്നോർത്തീടുക നാം
പങ്കുചേർന്നിടാം നാടിനും ബ്രേക്ക് ദി ചെയിനുമൊപ്പ -
മഭിനന്ദനമറിയിച്ചിടാം സർക്കാരിനും പോലീസു -
മാരോഗ്യ പ്രവർത്തകർക്കുമൊരുപാട്
ഒരുമിച്ചീടുക നാം പ്രവർത്തിച്ചീടുക
വരുംകാലവുമൊരുപാടു പകലുകൾക്കുമായ്
തുരത്തീടാമിനിയുമിതുപോലൊരുപാട് മഹാവ്യാധിയേം
</poem> </center>

20:28, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധമാണ് പ്രതിവിധി



നീതിബോധമൊട്ടുമില്ലാതെ സർവരേം
കൊന്നൊടുക്കീടുമീ കൊറോണ തൻ മഹാമാരിയെ -
തുരത്തീടണം നാം തുരത്തീടണമൊരുമിച്ച്
ഭയപ്പെടേണ്ടതില്ല നാം തെല്ലൊട്ടുമേ -
കരുതലോടെ ഒരുമയോടെ നേരിടാമീ കൊറോണയെ

സമൂഹബന്ധുമിത്രകളത്രാദികളിൽ നിന്നും -
അകലമൊരുപാടു പാലിച്ചീടുക നാം
കൈകളിടവിട്ട് കഴുകി വൃത്തിയാക്കീടുക നാം
കഴിഞ്ഞീടുക സ്വഗൃഹത്തിലനുസരണയോടൊപ്പം -
പുറത്തിറങ്ങാതെ ആരോഗ്യവുമമൃതെന്നറിയുക നാം

കൊറോണയെ തുരത്തീടാൻ പ്രതിരോധമല്ലാ -
തൊരു പ്രതിവിധിയുമില്ലെന്നോർത്തീടുക നാം
പങ്കുചേർന്നിടാം നാടിനും ബ്രേക്ക് ദി ചെയിനുമൊപ്പ -
മഭിനന്ദനമറിയിച്ചിടാം സർക്കാരിനും പോലീസു -
മാരോഗ്യ പ്രവർത്തകർക്കുമൊരുപാട്

ഒരുമിച്ചീടുക നാം പ്രവർത്തിച്ചീടുക
വരുംകാലവുമൊരുപാടു പകലുകൾക്കുമായ്
തുരത്തീടാമിനിയുമിതുപോലൊരുപാട് മഹാവ്യാധിയേം