"പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= ഇംഗ്ലീഷ്‌
| മാദ്ധ്യമം= ഇംഗ്ലീഷ്‌
| ആൺകുട്ടികളുടെ എണ്ണം= 763  
| ആൺകുട്ടികളുടെ എണ്ണം= 763  

17:07, 2 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


| ഉള്ളടക്കം'

പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
02-02-2010Pemhss




  • ചരിത്രം
  • ഭൗതികസൗകര്യങ്ങള്‍
  • കലാകായികം
  • പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
  • ക്ലബ്ബുകള്‍
  • മാനേജ്‌ മെന്റ്‌
  • മുന്‍സാരഥികള്‍
  • പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍


പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പെരിന്തല്‍മണ്ണ

കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയില്‍ പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്നു. പെരിന്തല്‍മണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രസന്റേഷന്‍ 1975 ല്‍ ആണു സ്ഥാപിതമായത്‌. അനിഷേധ്യ മികവിന്റെ നിറവില്‍ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമര്‍‍പ്പണത്തിലൂടെയും വിദ്യാഭ്യാസ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്‌. |}

'ഉള്ളടക്കം'

ചരിത്ര തീരങ്ങളില്‍ ഇറ്റാലിയന്‍ ചൈതന്യം

ഫ്രാന്‍സിസ്‌ കബ്ബൂത്തി, മരിയ രോസി ദൈവമാര്‍ഗം സ്വീകരിച്ച ഇറ്റാലിയന്‍ ചൈതന്യങ്ങള്‍. ഇവരുടെ കരങ്ങളാല്‍ നിരാലംബരായ പെണ്‍കുട്ടികള്‍ക്ക്‌ സര്‍വ്വതോന്മുഖമായ വളര്‍ച്ച മുന്‍ നിര്‍ത്തി 1974 ല്‍ പ്രസന്റേഷന്‍ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ അധിഷ്ടിതമായ സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.

1975 ല്‍ പ്രദേശികസമൂഹവാസികളുടെ നിര്‍ബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂര്‍ദ്ദ്‌ മാതാ ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ പെരിന്തല്‍മണ്ണയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഭൗതികതയുടെ നിറവ്‌

നഴ്സറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങള്‍ അത്യന്താധുനിക ലാബുകള്‍ എല്‍.സി. ഡി റൂമുകള്‍, പുസ്തകങ്ങളുടെ ബൃഹത്‌ ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂര്‍ണ്ണതയിലെത്തിക്കുന്നു. 1 750 ഓളം വിദ്യാര്‍ത്ഥികളും 50 ഓളം ക്ലാസ്സ്‌ മുറികളില്‍ 100 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും 10ഓളം സിസ്റ്റര്‍മാരും മാര്‍ഗദര്‍ശികളായി സേവനമനുഷ്ഠിക്കുന്നു.

കല - കായികം

ഉപജില്ലാ കലോത്സവങ്ങളില്‍ സ്ഥിരം ജേതാക്കള്‍. പലതവണ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ആദ്യമായി നടന്ന ഉപജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്‌, ഷട്ടില്‍, ബോള്‍ ബാഡ്മിന്റണ്‍, ചെസ്‌ എന്നിവയില്‍ സംസ്ഥാന ടീമുകളില്‍ പങ്കാളിത്തം. ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമില്‍ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്‌.

ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം.

മുന്‍സാരഥികള്‍


വഴികാട്ടി


<googlemap version="0.9" lat="10.976836" lon="76.213531" zoom="14" width="375" height="300"> </googlemap>

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്‌ & ഗൈഡ്സ്‌
  • ബാന്‍ഡ്‌ ട്രൂപ്പ്‌
  • വിദ്യാരംഗം കലാസാഹിത്യവേദി
  • അഖില കേരള ബാലജന സഖ്യം

== ക്ലബ്ബുകള്‍ ==


  • സയന്‍സ്‌
  • മാത്‌സ്‌
  • സോഷ്യല്‍
  • ഭാഷ
  • ഹെല്‍ത്ത്‌
  • ട്രാഫിക്‌
  • ആര്‍ട്‌ സ്‌
  • ഇക്കോ ക്ലബ്‌
  • ജാഗ്രത സമിതി


പ്രശസ്ഥരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍