"സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ഭൂമിയുടെ ജീവൻ  
| തലക്കെട്ട്=ഭൂമിയുടെ ജീവൻ  
| color= 3         
| color= 3         
}}
<center> <poem>
ഭൂമിതൻ ജീവനയൊഴുകുന്ന പുഴയിലും
കളകള ശബ്ദമിട്ടൊഴുകുന്ന നദിയിലും
മാലിന്യമൊട്ടാകെ കുന്നു  കൂടി
അത് കാണുവാൻ നാമൊരു കുാണിയായി
മീനുകൾ തൻ വാസമൊരുക്കിയ ജല മിന്നു
മീനുകൾക്കൊക്കെയും നാശമായി
ശുദ്ധമാം ജലത്തിലോ മാലിന്യമേറി ജലമില്ല
ശുദ്ധജല മില്ലെന്നു ചൊല്ലുന്ന നാം
ഒരു വേല നമ്മളീ  ചെറു ബാല്യമൊക്കെയും
ഒരുമനമോടൊരുമിച്ചീടുകിൽ
അരുവിയും പുഴകളും  ചെറു വഴിയൊക്കെയും
ശുദ്ധമാക്കിടുവാനൊത്തു ചേരാം 
{{BoxBottom1
| പേര്=പവൻ. എസ്
| ക്ലാസ്സ്= ഏഴ്.  എഫ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്‌ .ഗൊരേറ്റി എച്ച് . എച്ച് .എസ്. പുനലൂർ         
| സ്കൂൾ കോഡ്= 40044
| ഉപജില്ല= പുനലൂർ   
| ജില്ല= കൊല്ലം
| തരം= കവിത
| color= 3
}}
}}

20:25, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ ജീവൻ
<poem>

ഭൂമിതൻ ജീവനയൊഴുകുന്ന പുഴയിലും കളകള ശബ്ദമിട്ടൊഴുകുന്ന നദിയിലും മാലിന്യമൊട്ടാകെ കുന്നു കൂടി അത് കാണുവാൻ നാമൊരു കുാണിയായി മീനുകൾ തൻ വാസമൊരുക്കിയ ജല മിന്നു മീനുകൾക്കൊക്കെയും നാശമായി ശുദ്ധമാം ജലത്തിലോ മാലിന്യമേറി ജലമില്ല ശുദ്ധജല മില്ലെന്നു ചൊല്ലുന്ന നാം ഒരു വേല നമ്മളീ ചെറു ബാല്യമൊക്കെയും ഒരുമനമോടൊരുമിച്ചീടുകിൽ അരുവിയും പുഴകളും ചെറു വഴിയൊക്കെയും ശുദ്ധമാക്കിടുവാനൊത്തു ചേരാം

പവൻ. എസ്
ഏഴ്. എഫ് സെന്റ്‌ .ഗൊരേറ്റി എച്ച് . എച്ച് .എസ്. പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത