"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/എൻ്റെ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ്റെ മരം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

20:16, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻ്റെ മരം


ഞാൻ മരം. ഞാൻ പ്രകൃതിയുടെ ഭാഗമാണ്‌. നിങ്ങൾക്കു ശ്വസിക്കാൻ പ്രാണവായു നൽകുന്നത് ഞാനാണ്. എൻ്റെ പഴങ്ങൾ നല്ല മധുരമാണ് . എൻ്റെ തണലിൽ കുട്ടികൾ ഇരുന്ന് കഴിക്കും. ഞാൻ കുട്ടികൾക്ക് പഴങ്ങൾ കൊടുക്കും. .കിളികൾക്ക് കൂടുവയ്ക്കാൻ എൻ്റെ മടിയിൽ ഇടം നൽകും. ഞാൻ മണ്ണിൽ ഉറച്ച് നിൽക്കുന്നതു കൊണ്ട് കാറ്റിന് എന്നെ തള്ളി ഇടാൻ പറ്റില്ല. എൻ്റെ ചില്ലകളിൽ കിളികൾ ഉറങ്ങുo.ഞാൻ വായു ശുദ്ധമാകും. ഞാൻ ഇല്ലെങ്കിൽ നിങ്ങളും ഇല്ല.

പ്രിൻ്റാ എൻ ജോസ്
2 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ