"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ സംരക്ഷിക്കാം നമ്മുടെ പ്രകൃതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=*സംരക്ഷിക്കാം നമ്മുടെ പ്രകൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=*സംരക്ഷിക്കാം നമ്മുടെ പ്രകൃതിയെ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=സംരക്ഷിക്കാം നമ്മുടെ പ്രകൃതിയെ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2       
| color=    2       
}}
}}

20:05, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സംരക്ഷിക്കാം നമ്മുടെ പ്രകൃതിയെ

ഈ മഹാമാരിയുടെ കാലത്തും ഗംഗാനദിയും യമുനാനദിയുമൊക്കെ തെളിഞ്ഞൊഴുകുകയാണ്, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അന്തരീക്ഷം തെളിമയുള്ളതായി, വാഹനങ്ങളുടെ തിരക്കില്ലാത്തതിനാലും, ഫാക്ടറികളിൽനിന്നുള്ള വിഷപ്പുക കലരാത്തതിനാലും അന്തരീക്ഷവായുവും ശുദ്ധമായി നമ്മുടെ ഉത്തരവാദിത്തമില്ലായ്മയിലൂടെയും വാഹനങ്ങളുടെയും മറ്റും ദുരുപയോഗത്തിലൂടെയും പരിസ്ഥിതിയെ നാം എത്രമാത്രം മലിനമാക്കിയിരിക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കത്തിക്കുന്നതുവഴി വായു മലിനമാകുന്നതിലൂടെ ഗുരുതരമായ അനേകം രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട് അതിനാൽ നമുക്ക് പ്രകൃതിക്ക് ദോഷമായ പ്ലാസ്റ്റിക്കിനെ ഒഴിവാക്കി നദികളിലും തോടുകളിലും മറ്റു ജലസ്രോതസ്സുകളിലും മാലിന്യങ്ങൾ വലിച്ചെറിയാതെ ഉറവിട മാലിന്യസംസ്കരണം ശീലമാക്കാം സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തി KSRTC, INDIAN RAILWAY മുതലായ പൊതുഗതാഗത സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നതിലൂടെയും അന്തരീക്ഷ മലിനീകരണത്തെ ഒരു പരിധിവരെ നമുക്ക് തടയാനാകും മരങ്ങൾ വച്ചുപിടിപ്പിക്കുകയാണ് മറ്റൊരു പോംവഴി അന്തരീക്ഷവായുവിലെ ഓക്സിജന്റെ അളവിനെ നിലനിർത്തുന്നതിലും നമുക്ക് ശുദ്ധവായു ലഭ്യമാക്കുന്നതിലും മരങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് അതുകൊണ്ട് നമുക്ക് കഴിയുന്നത്ര മരങ്ങൾ നട്ടുവളർത്തി പ്രകൃതിയെ സംരക്ഷിക്കാം പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള പൗരന്മാരുമായിരിക്കാം.

റിയ കെജറ്റൻ
5B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം