"മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം/അക്ഷരവൃക്ഷം/നന്മയുടെ നീർത്തടങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മയുടെ നീർത്തടങ്ങൾ. <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
</p> </br>
</p> </br>
{{BoxBottom1
{{BoxBottom1
| പേര്= ആമിന.യസ്
| പേര്= ആമിന.എസ്
| ക്ലാസ്സ്= 8 C
| ക്ലാസ്സ്= 8 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:03, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയുടെ നീർത്തടങ്ങൾ.


പ്രകൃതിയിലെ അമൂല്യ ജൈവസമ്പത്തുകളാണ് തണ്ണീർത്തടങ്ങൾ. സ്ഥിരമായോകാലാനുസൃതമായോ വെള്ളം നിറയുന്ന പ്രത്യേകതരം ആവാസവ്യവസ്ഥകളാണ് ഇവ. ശുദ്ധജലം, ഉപ്പുവെള്ളം, ഇവ രണ്ടും കലർന്നുള്ള വെള്ളം എന്നിവ തണ്ണീർത്തടങ്ങളിൽ കാണപ്പെടുന്നുണ്ട്. ചതുപ്പുകൾ, ചെളിപ്രദേശങ്ങൾ, കണ്ടൽകാടുകൾ, വയലുകൾ എന്നിവയെല്ലാം തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്നു. തണ്ണീർ തടങ്ങൾസംരക്ഷിക്കുകയും അവയിലെ ജൈവസമ്പത്തുകളെ സൂക്ഷമതയോടെ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യ വുമായി ഉണ്ടാക്കപ്പെട്ട ഉടമ്പടിയാണ് റംസാർ ഉടമ്പടി. 165 രാജ്യങ്ങൾ പങ്കെടുത്ത് ഇറാനിലെ റാംസാറിൽ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവെച്ചത്. ആഗോളപ്രധാന്യമുള്ള നീർത്തടങ്ങളെ റംസാർ സൈറ്റുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇരുപത്തിയാറ് തണ്ണീർത്തടങ്ങൾക്ക്‌ ഈ പദവിയുണ്ട്. വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട എന്നിവ റംസാർ സൈറ്റുകളായി പ്രഖ്യപിച്ചവയാണ്. പ്രകൃതിയുടെ വൃക്കകൾ എന്നാണ് തണ്ണീർത്തടങ്ങൾ അറിയപ്പെടുന്നത്. ഇവ മലിനജലത്തെ അരിച് മാലിന്യങ്ങളെ പിടിച്ചുവെച്ച് ശുദ്ധികരിച്ച ജലത്തെ ഉപരിതല ജലമോ ഭൂഗർഭജലമോ ആകാൻ വിടുന്നു. മഴവെള്ളം സംഭരിച്ചുവെയ്ക്കുന്ന ജലസംഭരണികളാണ് ഇവ. മീനുകൾ, ഉഭയജീവികൾ, ദേശാടനപക്ഷികൾ,മറ്റു പക്ഷികൾ, ജലസസ്യങ്ങൾ,. തുമ്പികൾ എന്നിങ്ങനെ നിരവധി ജീവജാലങ്ങളുടെ അവാസകേന്ദ്രങ്ങളാണ് തണ്ണീർത്തടങ്ങൾ. എല്ലാവർഷവും ഫെബ്രുവരി 2ന് തണ്ണീർതട ദിനമായി ആചരിക്കുന്നു


ആമിന.എസ്
8 C എം.ജി.എച്ച്.എസ്.എസ്.കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം