"ജി.എച്ച്.എസ് .,മറയൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,583 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
സഹ്യപര്‍വൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരില്‍ കേരള സര്‍കാര്‍ ഒരു സ്ക്കൂള്‍ തുടങ്ങാന്‍ 1974-ല്‍ അനുവാദം നല്‍കി. 
ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ല്‍ ഇന്നത്തെ സെ. മേരീസ് ചര്‍ച്ചിനു സമീപമുള്ള മാതപറമ്പില്‍ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തില്‍ താല്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചു.  സ്ഥിരം സംവിധാനം രൂപപ്പെടുത്തുവാനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ജോസ് മുണ്ടച്ചന്‍ എന്ന ആളുടെ സ്പോണ്‍സര്‍ഷിപ്പില്‍ ഗവണ്‍മെന്റ് അനുവദിച്ച ഇന്ന് സ്ക്കൂള്‍ ഇരിക്കുന്ന സ്ഥലത്തിന് സമീപം ഓവപ്പുരയിലേക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്തു.
സ്ക്കൂള്‍ ആരംഭിച്ചപ്പോള്‍ മൂന്നാര്‍ സ്ക്കൂളിലെ അദ്ധ്യാപകനാന് പ്രധാന ചുമതല വഹിച്ചിരുന്നത്.  8,9 ക്ലാസ്സുകളിലായി 26 കുട്ടികളും മലയാള തമിഴ് വിഭാഗങ്ങളിലായി 3 അദ്ധ്യാപകരുമാണ് ആദ്യം ഉണ്ടായിരുന്നത്.
1976 – ല്‍ 11 പേര്‍ അടങ്ങുന്ന ആദ്യയ എസ്. എസ്.എല്‍. സി. ബാച്ച് മൂന്നാര്‍ ഹൈസ്ക്കൂളില്‍ പരീക്ഷ എഴുതി.  അതില്‍ 7 പേര്‍  വിജയിച്ചു.  നാട്ടുക്കാരുടെ കൂട്ടായ്മയിലും പരിശ്രമത്തിലും ഇന്നത്തെ സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതുയര്‍ത്തിയതോടുകൂടി സ്ക്കൂള്‍ പുരോഗതിയിലേയ്ക്ക് മുന്നേറി.  മറയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അന്നത്തെ പ്രസിഡണ്ട് ശ്രി. രാമസ്വാമിപിള്ളയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
2003-04 അദ്ധ്യായന വര്‍ഷം മുതല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.  സയന്‍സ്, കോമേഴ്സ് സബ്ജക്ടുകളാണ് വിഷയം.
[[ചിത്രം:sunrise.jpg]]
[[ചിത്രം:sunrise.jpg]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/75424" എന്ന താളിൽനിന്ന് ശേഖരിച്ചത്