"എം.റ്റി.ഡി.എം.എച്ച്.എസ്സ്, മാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -- | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -- | ||
കൊല്ലം ജില്ലയിലെ പത്തനാപുരം താലുക്കില്‍ പട്ടാഴിവടക്കേക്കര പഞ്ചായത്തിലാണ് സ്കുള്‍ സഥിതിചെയ്യുന്നത്. പഞ്ചായത്തിലെ ഏക ഹൈസ്കുളാണ്. | |||
പത്തനാപുരം മൗണ്ട് താബോര്‍ അശ്രമ സഥാപകനായ മാര്‍ത്തോമ ദിവന്നാസിയോസ് തിരുമനസിന്‍റ്റെ നാമധേയത്തിലാണ് ഈ സ്കുള്‍ 1982 ല്‍ സ്ഥാപിച്ചത്.അന്നത്തെ വിദ്യാഭ്യാസ മത്രി ഈ മലയോരഗ്രാമ നിവാസികള്‍ക്ക് ഹൈസ്കുള്‍ പഠനത്തിന് മാര്‍ഗമൊന്നുമില്ലാതിരുന്ന കാലയളവിലാണ് 1982 ല്‍ മണയറ കോളനിക്ക് സമിപം ഈ സ്കുള്‍ സ്ഥാപിച്ചത്.ഇത് 8,9,10 .ക്ലാസുകള്‍ മാത്രമുളള സ്കുള്‍ ആണ്. | |||
ഇതിന്‍റ്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ sri. p jacope Thomas വിദ്യാഭ്യാസ പരീഷക്കരണങ്ങള്‍ വന്നപ്പോള്‍ സമിപ പ്രദേശത്തെ സ്കുളുകള്‍ക്കും +2 സൗകര്യങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ ഈ പഞ്ചായത്തിലെ ഏക ഹൈസ്കുളിനെ എല്ലാവരും കൈയൊഴിഞ്ഞു. അത് സ്കുളിന്‍റ്റെ പുരോഗതിയെ വളരെ പ്രതികൂലമായി ബാധിച്ചു. | |||
ആയതിനാല്‍ കേവലം 217 കുട്ടികള്‍ മാത്രമാണ്. | |||
== ചരിത്രം == | == ചരിത്രം == |
16:11, 2 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|Name of your school in English}}
എം.റ്റി.ഡി.എം.എച്ച്.എസ്സ്, മാലൂർ | |
---|---|
വിലാസം | |
മാലൂര് കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-02-2010 | Maloor |