"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ജീവിതസാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Remasreekumar}}
{{Verified1|name=Remasreekumar|തരം=കവിത}}

19:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവിതസാക്ഷി     




ഉണരുക കേരളമേ
ഉയരുക നാം...
ചിത ലേറ്റ ചിന്തകളിൽ
നിന്നുണരുക നാം
കാലം വിഴുങ്ങുന്നു
മഹാമാരി:...
കോവിഡ് 19
ഉരുകുന്ന കനലിൽ
പൊലിയുന്നു മുത്തുകൾ
ഏകാന്തതയുടെ
നിലാവെട്ടത്തിൽ
എരിയുന്നു ....
കരിയുന്നു ....
പുതുജീവൻ .....
മാറാത്ത വ്യാധിയിൽ
വിശ്രമമില്ലാത്ത മാലാഖമാർ
നിർവികാരമായ കിടപ്പുമുറികൾ
നാം വിളിപേരിട്ടു ഐസൊലേഷൻ
പണമെന്തിനാ ...
മതമെന്തിനാ ....
പാടവം തിരിച്ചറിഞ്ഞ കൊറോണ കാലം
നന്മ ചൊരിയുന്ന സംഗമത്തിൽ
മാനവികതയുടെ നാമ്പുകൾ
മുളച്ച കാലം
അമ്മ മലയാളം പൊരുതം ....
ഏതൊരു കൊടും മാരിയും
ജീവിത ലക്ഷ്യബോധത്തോടെ

ആർഷ ബി തമ്പി
12 ജീവ ശാസ്ത്ര വിഭാഗം ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത