"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
| color= 5
| color= 5
}}
}}
 
ജീവജാലങ്ങൾക്കു വളരാനുള്ള ചുറ്റുപാടുകളെയാണ് പരിസ്ഥിതി എന്നതുകൊണ്ട്  അർത്ഥമാക്കുന്നത്.വായു, വെള്ളം, ഭൂമി, മൃഗങ്ങൾ, സസ്യങ്ങൾ, മനുഷ്യൻ അവന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം പരിസ്ഥിതിയിലുൾപ്പെടും. നമ്മുടെ ആരോഗ്യവും ജീവിതവും പരിസ്ഥിതിയുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്നു. പരിസ്ഥിതിയെ നശിപ്പിച്ചല്ല വികസനം ഉണ്ടാക്കേണ്ടത്. വികസനം നിലനില്ക്കുന്നതും പ്രകൃതിക്ക് കോട്ടം തട്ടാത്തതുമാവണം. പ്ലാസ്റ്റിക്ക് ഉപയോഗം പരിസ്ഥിതിയെ വളരെ ദോഷമായി ബാധിക്കുന്നു. ഇതിന്റെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. ആളുകൾക്കിടയിൽ പരിസ്ഥിതിയെക്കുറിച്ച് നല്ല അവബോധമുണ്ട്. വൈകിയാണെങ്കിലും പരിസ്ഥിതിനാശത്തിന്റെ ഭയാനകമായ പരിണിതഫലങ്ങളെക്കുറിച്ച് അവർ ബോധവാന്മാരാണ്. പരിസ്ഥിതി സംരക്ഷണത്തിന് കൂട്ടായതും ആത്മാർത്ഥവുമായ പരിശ്രമം വേണം.

{{BoxBottom1
{{BoxBottom1
2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753035" എന്ന താളിൽനിന്ന് ശേഖരിച്ചത്