"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
*[[{{PAGENAME}}/ഓർമ്മയിൽ ഒരു കഥ | ഓർമ്മയിൽ ഒരു കഥ]] | *[[{{PAGENAME}}/ഓർമ്മയിൽ ഒരു കഥ | ഓർമ്മയിൽ ഒരു കഥ]] | ||
*[[{{PAGENAME}}/ശുചിത്വമാണ് പ്രധാനം | ശുചിത്വമാണ് പ്രധാനം]] | *[[{{PAGENAME}}/ശുചിത്വമാണ് പ്രധാനം | ശുചിത്വമാണ് പ്രധാനം]] | ||
*[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]] | |||
{{BoxTop1 | |||
| തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കുന്നുകൾ വയലുകളെല്ലാം ഇന്നെവിടെ | |||
പുഴയും പോയി വയലും പോയി തെളിനീരിൽ ആറാടും | |||
ചെറുമീനും തവളകളും ഇന്ന് എങ്ങുപോയി | |||
കുന്നില്ല വയലില്ല | |||
പുഴയില്ല മഴയില്ല | |||
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി | |||
മഞ്ഞില്ല കുളിരില്ല പൂന്തേനുമില്ല | |||
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി | |||
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി | |||
എവിടെ നോക്കിയാലും വൻ മതിലുകൾ വീടുകൾ | |||
എവിടെ നോക്കിയാലും ഫാക്ടറികൾ | |||
ആകാശമാകെ മറക്കും പുകകൾ വിമാനങ്ങൾ | |||
സ്വർണ്ണനാണയങ്ങൾ എറിഞ്ഞു നീ നേടിയ | |||
വർണ്ണം വിതറും സുവർണ്ണ കിരീടവും | |||
ഒക്കെയും വാരിയെറിയും നീ എങ്ങോട്ട് | |||
നഗ്നമായോടും ഇന്നിങ്ങു സോദരാ | |||
തെറ്റു തിരുത്തി തിരിച്ചു വന്നീടാം | |||
ഒരു തൈ നടാം നമുക്ക് നാളെ ഈ മണ്ണിൽ | |||
അകലേ മറഞ്ഞു ഒരു | |||
പുഴയും വയലും ഒക്കെയുംനമുക്ക് തിരിച്ചെടുക്കാം. | |||
പാറിപ്പറക്കും തുമ്പികളെയോമന | |||
കിളികളെ യൊക്കെ തിരിച്ചെടുക്കാം. | |||
മധുരമാന്തോപ്പുകൾ | |||
മുക്കുറ്റിമുറ്റങ്ങൾ | |||
പച്ച വരമ്പുകൾ വീണ്ടെടുക്കാം | |||
കാറ്റും ഇടിയും മിന്നലും ആയി വരും | |||
മഴയെ നമുക്ക് വീണ്ടെടുക്കാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= റിദാ മിർസ | |||
| ക്ലാസ്സ്= 4C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം എം എം യു എം യു പി സ്കൂൾ കാരക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32238 | |||
| ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
18:43, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- മഞ്ചാടിക്കാട്ടിലെ വെള്ളക്ഷാമം
- പ്രകൃതിയുടെ അവസ്ഥ
- മുല്ലപ്പൂവ്
- ഓർമ്മയിൽ ഒരു കഥ
- ശുചിത്വമാണ് പ്രധാനം
- പരിസ്ഥിതി
പരിസ്ഥിതി
കുന്നുകൾ വയലുകളെല്ലാം ഇന്നെവിടെ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ