"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/ഒന്നായ് നിൽക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നായ് നിൽക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=sindhuarakkan|തരം=കവിത}}

18:20, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നായ് നിൽക്കാം

 
ചൈനയിൽ പിറന്നൊരു വൈറസാണിത്
രാജ്യങ്ങൾക്കെല്ലാം ദുരന്തമാണ്
ലോകം മുഴുവൻ പടർന്നു പിടിച്ചു
നിരവധിയാളുകൾ മരണപ്പെട്ടു
കൊറോണ വൈറസിനെതിരെ നമ്മൾ
ഒന്നായ് നിന്ന് പൊരുതിടേണം
കൈകളിൽ നിന്ന് കൈകളിലേക്ക്
അറിയാതെ പടരും വൈറസാണിത്
ഈ കണ്ണി നമ്മൾ മുറിച്ചിടേണം
കോവിഡ് 19 നെ തടഞ്ഞിടേണം
പാലിക്കൂ സർക്കാരിൻ നിർദ്ദേശങ്ങൾ
ജാഗ്രതയോടെ മുന്നോട്ടു പോകൂ.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

മുഹമ്മദ് ദാനി . കെ. വി
നാല് ബി [[|ജി.യു.പി.എസ് പാപ്പിനിശ്ശേരി വെസ്ററ്]]
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത