"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല നാളേക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നജ ഫാത്തിമ സി
| പേര്= നജ ഫാത്തിമ സി എച്ച്
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

18:15, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേക്കായി

അകലം വേണം മനുഷ്യർക്കിടയിൽ
സമൂഹവ്യാപനം തടയേണം
വീട്ടിലിരിക്കാം നന്മയ്ക്കായി
നാടിൻ വീടിൻ നന്മക്കായി
കോറോണക്കെതിരെ പോരാടാൻ
വ്യക്തി ശുചിത്വം പാലിക്കേണം
കൈകൾ നന്നായി ശുചിയാക്കേണം
പുറത്തു പോകാൻ മാസ്ക് വേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും മറച്ചീടേണം
വെറുതെ സമയം കളഞ്ഞിടേണ്ട
പരിസരം നന്നായി ശുചിയാക്കാം
തൈകൾ നട്ടു പിടിപ്പിക്കാം
രോഗം നമുക്ക് പ്രതിരോധിക്കാം
നല്ല ഭക്ഷണം കഴിച്ചീടാം .
നല്ല നാളേക്കായ് പ്രാർത്ഥിക്കാം

നജ ഫാത്തിമ സി എച്ച്
4 വെള്ളൂരില്ലം എൽ .പി .സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത