"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
18:15, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം. ഒരോ മനുഷ്യരും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.വ്യക്തി ശുചിത്വം, പരിസരശുചിത്വം, ഗൃഹ ശുചിത്വം എന്നിങ്ങനെ നാം ശുചിത്വത്തെ വേർ തിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്നതാണ് ശുചിത്വം. പണ്ടു മുതലേ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. ശുചിത്വം എന്നത് ഒരു സംസ്കാരം ആണെന്ന് അവർ ഓർമ്മപെടുത്തുന്നു. ആരോഗ്യം പോലെ തന്നെ ഏറെ പ്രാധാന്യമുള്ളതാണ് ശുചിത്വവും. മറ്റെല്ലാ കാര്യങ്ങളിലും നാം ഏറെ മുന്നിൽ നിൽക്കുന്നു എന്നവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പിന്നിൽ ആണെന്ന് നാം മനസിലാക്കുന്നില്ല.ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണ്.അത് നാം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നാം എവിടെയെല്ലാം നോക്കുന്നുവോ അവിടെയെല്ലാം നമുക്കു ശുചിത്വമില്ലായ്മ കാണാൻ കഴിയും.ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പല പകർച്ചവ്യാധികളുംരോഗങ്ങളും പരമാവധി നമുക്ക് തടയാൻ സാധിക്കും. വ്യക്തി ശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ കുറവായിരിക്കും. ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ ശരീരവും വീടുംപരിസരവുംഒരുപോലെ വൃത്തിയായി സൂക്ഷിക്കണം.ഇപ്പോൾ നേരെ മറിച്ചാണ് സംഭവിക്കുന്നത്.നാം നടന്നു വരുന്ന വഴികളിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വരെ മാലിന്യമുണ്ട്.നാം അറിഞ്ഞോ അറിയാതെയോ അവനമ്മുടെ ശരീരത്തിൽ കയറിപ്പറ്റുന്നു. കുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ ശുചിത്വത്തെ കുറിച്ച് ബോധവാൻമാർ ആകേണ്ടതാണ്. നാം ഇപ്പോൾ കോറാണാ ഭീതിയിൽ ആണല്ലോ.കൊറോണ എന്ന മഹാമാരി ലോകമെമ്പാടും വ്യാപിക്കുമ്പോൾ അവയെ പ്രതിരോധിക്കാൻ ശുചിത്വം പാലിക്കുക എന്ന ഒരൊറ്റ വഴിയേ നമുക്ക് മുന്നിൽ ഉള്ളൂ..ഇടക്കിടെ കൈകൾ സോപ്പിടട്ട് കഴുകുക.. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക.. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡോകടറെ സമീപിക്കുക... പ്രതിരോധമാണ് വേണ്ടത്.എപ്പോഴും നാം ഓർക്കുക ശുചിത്വം എന്ന സംസ്കാരം ഏറെ പ്രാധാന്യമുള്ളതാണ്...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം