"ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ (കഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി നമ്മുടെ അമ്മ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
രാമു | <p> രാമുവും ബാനുവും കുട്ടിക്കാലത്ത് നല്ല കളിക്കൂട്ടുകാരായിരുന്നു. ബാനുവിൻ്റെ അച്ഛൻ്റെ പുരയിടങ്ങളിൽ കൃഷിചെയ്താണ് രാമുവിൻ്റെ കുടുംബം കഴിഞ്ഞിരുന്നത്. അവധി ദിവസങ്ങളിലെല്ലാം പാടത്ത് കളിയും, പുഴവക്കിലെ മാവിൽ കയറലും, മതിവരുവോളം പുഴയിൽ കുളിയും, മീൻ പിടുത്തവുമൊക്കെയായി രസകരമായിരുന്നു അവരുടെ നേരമ്പോക്കുകൾ.</p><p> കാലങ്ങൾക്ക് ശേഷം അവർ വളർന്നപ്പോൾ ബാനു എഞ്ചിനീയർ ആകുകയും പട്ടണത്തിലേക്ക് താമസം മാറുകയും ചെയ്തു. രാമു അച്ഛനെപ്പോലെ നല്ല ഒരു കൃഷിക്കാരനുമായി. അവൻ കഠിനമായി ജോലി ചെയ്ത് പാടവും പറമ്പുമെല്ലാം നല്ല കൃഷിയിടങ്ങളാക്കി.</p><p> ഒരു ദിവസം രാമു പുലർച്ചെ ഉണർന്നപ്പോൾ പാടത്തിനടുത്ത് ജെസിബികളും മറ്റ് വാഹനങ്ങളും കുറെ പണിക്കാരും, പാടം നികത്തി വലിയ കെട്ടിടങ്ങൾ വയ്ക്കാൻ പോകുന്നു എന്നറിഞ്ഞ രാമുവിന് വളരെ വിഷമമായി. അപ്പോൾ ഒരു കാറിൽ ബാനു അവിടെ എത്തി. പാടത്തെ ചെടികളും തവളകളും മരത്തിലെ അണ്ണാറക്കണ്ണനും കിളികളും എങ്ങോട്ടുപോകും, പുഴ മലിനമായി അതിലുള്ള ജീവികൾ ചാവില്ലേ, ഈ ഭൂമിയുടെ സൌന്ദര്യം പോവില്ലേ ഈ പ്രകൃതി നമ്മുടെ അമ്മയല്ലേ രാമു ബാനുവിനോട് ചോദിച്ചു. തങ്ങളുടെ കുട്ടിക്കാലം ഓർത്ത ബാനുവിന് സങ്കടം വന്നു. തൻ്റെ തെറ്റുകൾ മനസ്സിലാക്കിയ ബാനു അതിൽനിന്നും പിൻമാറി.</p> | ||
വരി 20: | വരി 20: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
18:12, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി നമ്മുടെ അമ്മ
രാമുവും ബാനുവും കുട്ടിക്കാലത്ത് നല്ല കളിക്കൂട്ടുകാരായിരുന്നു. ബാനുവിൻ്റെ അച്ഛൻ്റെ പുരയിടങ്ങളിൽ കൃഷിചെയ്താണ് രാമുവിൻ്റെ കുടുംബം കഴിഞ്ഞിരുന്നത്. അവധി ദിവസങ്ങളിലെല്ലാം പാടത്ത് കളിയും, പുഴവക്കിലെ മാവിൽ കയറലും, മതിവരുവോളം പുഴയിൽ കുളിയും, മീൻ പിടുത്തവുമൊക്കെയായി രസകരമായിരുന്നു അവരുടെ നേരമ്പോക്കുകൾ. കാലങ്ങൾക്ക് ശേഷം അവർ വളർന്നപ്പോൾ ബാനു എഞ്ചിനീയർ ആകുകയും പട്ടണത്തിലേക്ക് താമസം മാറുകയും ചെയ്തു. രാമു അച്ഛനെപ്പോലെ നല്ല ഒരു കൃഷിക്കാരനുമായി. അവൻ കഠിനമായി ജോലി ചെയ്ത് പാടവും പറമ്പുമെല്ലാം നല്ല കൃഷിയിടങ്ങളാക്കി. ഒരു ദിവസം രാമു പുലർച്ചെ ഉണർന്നപ്പോൾ പാടത്തിനടുത്ത് ജെസിബികളും മറ്റ് വാഹനങ്ങളും കുറെ പണിക്കാരും, പാടം നികത്തി വലിയ കെട്ടിടങ്ങൾ വയ്ക്കാൻ പോകുന്നു എന്നറിഞ്ഞ രാമുവിന് വളരെ വിഷമമായി. അപ്പോൾ ഒരു കാറിൽ ബാനു അവിടെ എത്തി. പാടത്തെ ചെടികളും തവളകളും മരത്തിലെ അണ്ണാറക്കണ്ണനും കിളികളും എങ്ങോട്ടുപോകും, പുഴ മലിനമായി അതിലുള്ള ജീവികൾ ചാവില്ലേ, ഈ ഭൂമിയുടെ സൌന്ദര്യം പോവില്ലേ ഈ പ്രകൃതി നമ്മുടെ അമ്മയല്ലേ രാമു ബാനുവിനോട് ചോദിച്ചു. തങ്ങളുടെ കുട്ടിക്കാലം ഓർത്ത ബാനുവിന് സങ്കടം വന്നു. തൻ്റെ തെറ്റുകൾ മനസ്സിലാക്കിയ ബാനു അതിൽനിന്നും പിൻമാറി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ