"എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/നാടിൻ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= നാടിൻ നന്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
<center> <poem>
                    നാടി൯ ന൯മ
              നമ്മുടെ നാടിൻ നൻമയ്കായ്  
 
              നമ്മുടെ നാടിൻ നൻമയ്കായ്  
        നമ്മൾക്കൊന്നായ് മുന്നേറാം
        നമ്മൾക്കൊന്നായ് മുന്നേറാം
      നാടും വീടും പരിസരവും
      നാടും വീടും പരിസരവും

18:06, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിൻ നന്മ

               നമ്മുടെ നാടിൻ നൻമയ്കായ്
  നമ്മൾക്കൊന്നായ് മുന്നേറാം
നാടും വീടും പരിസരവും
ശുചിയായെന്നും കാത്തീടാം
നാളത്തെപൊൻ പുലരിക്കായ്
നാളെ വിളയും വിളകൾക്കായ്
വേണം നമ്മുടെ ജീവന്നും
പരിസ്ഥിതിയും നിലനിന്നീടാൻ
വെളളം നമ്മൾക്കാവശ്യം
കരുതൽ വേണം നന്നായി
             ജലത്തിൻ സ്രോതസ്സോരോന്നും
നന്നായ് സൂക്ഷിച്ചീടേണം
സസ്യ പക്ഷിമൃഗാദികളെ
നിലനിർത്തുന്നതു പരിസ്ഥിതിയാ
പരിസരബോധം നിലനില്ക്കാൻ
നന്നായ് ചിന്തിച്ചീടേണം
പരിസ്ഥിതിയെ നാം സ്നേഹിക്കൂ
പതിരില്ലാതെ കാത്തീടൂ

നിജഫാത്തിമ
5A പുഴാതിഎസ് വി എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത