"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ കൊറോണ ഒരു കദനകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് -‎ കൊറോണ ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mathew Manu| തരം= കവിത}}

18:04, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 കൊറോണ ഒരു കദനകാലം

കൺചിമ്മി മറഞ്ഞു കദനകാലം ‎
‎ ധീരതയോടെ പോരാടി നമ്മൾ
‎അങ്ങിങ്ങിരുന്നുകൊണ്ടാചങ്ങല ‎
‎ ഖണ്ണിച്ചു ഖണ്ണിച്ചു മുന്നേറി നാം.
‎രക്തസാക്ഷികൾ പടയാളികൾക്കൊപ്പo
‎ ആദരിക്കേണം നാം ഈ ധീരരെ
‎രാവുപകലാക്കി നമ്മുക്കു വേണ്ടി സേവനം
 ‎ചെയ്ത മലാഖമാരെ. ‎പ്രകൃതിക്കിതൊരു വസന്തകാലം
 ‎മാനുഷരെല്ലാരും വീടിനുള്ളിൽ ‎
‎വിജനമായ്കിടന്ന നിരത്തുകളെ ‎
 കൈയടക്കി പക്ഷിമൃഗാദികളും.
‎അതിജാഗ്രതയോടെ മുന്നേറിയ നാം
 ‎ലോകത്തിനു തന്ന ദീപമായി .......... ‎
 ‎ലോകത്തിനു തന്നെ ദീപമായി.........‎

‎- കെനസ് കെ ചെറിയാൻ ‎
7 C മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത