"വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ മഹാമാരിക്കെതിരെമഹാമാരിക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരിക്കെതിരെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം= കവിത}}

17:56, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിക്കെതിരെ


സംരക്ഷിക്കണം ആരോഗ്യത്തെ
സംരക്ഷിക്കണം ആരോഗ്യത്തെ
വ്യക്തിശുചിത്വം പാലിക്കാം
പരിസരവ‍ൃത്തിയും അതുപോലെ
നിപയെ ‍‍‍‍‍‍ഞങ്ങൾ ഓ‍ടിച്ചു
കൊറോണയേയും തുരത്തിടേണം
സാമൂഹികകലം പാലിച്ച്
തുരത്തിടാം കൊറോണയെ
എങ്ങും വാഹനമില്ല അപകടമില്ല
പരിസരമൊക്കെ ശാന്തം
പൊടിപടലം എങ്ങുമില്ല
ഇനി ഒന്നായി ഒന്നിച്ച്
കോവിഡിനെ തുരത്താം
          

                     
 

‍ദേവന്യ.പി.എം
4 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത