ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺകാലത്തെഅനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
802814 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ലോക്ക്‌ ഡൗൺ കാലത്തെ അനുഭവം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
802814 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}
  <p>
  <p>
എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു  ലോക് ഡൗൺ. ഈ ലോക് ഡൗൺ കാലത്ത് എനിക്ക് ഒട്ടേറെ വിഷമങ്ങൾ വന്നു സ്കൂളിൽ പോകാൻ കഴിയാത്തതും വെക്കേഷൻ സമയത്ത് കളിക്കാൻ പറ്റാത്തതും അലോചിച്ച് ഞാൻ വിഷമിച്ചു. ലോക് ഡൗൺ കാലത്ത് ബോറടിച്ചാലും ഞാൻ പട വരച്ചും പുസ്തകം വായിച്ചും എൻ്റെ ബോറഡി മാറ്റി. ഞാനും ചേട്ടനും വീട്ടിൽ കൃഷി ചെയ്തു എന്തിനാണ് ഈ ലോക് ഡൗൺ എന്ന് തിരക്കിയപ്പോൾ ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയെ തുരത്താനാണെന്ന് മനസ്സിലായി.
എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു  ലോക് ഡൗൺ. ഈ ലോക് ഡൗൺകാലത്ത് എനിക്ക് ഒട്ടേറെ വിഷമങ്ങൾ വന്നു സ്കൂളിൽ പോകാൻ കഴിയാത്തതും വെക്കേഷൻ സമയത്ത് കളിക്കാൻ പറ്റാത്തതും അലോചിച്ച് ഞാൻ വിഷമിച്ചു. ലോക് ഡൗൺ കാലത്ത് ബോറടിച്ചാലും ഞാൻ പടം വരച്ചും പുസ്തകം വായിച്ചും എൻ്റെ ബോറഡി മാറ്റി. ഞാനും ചേട്ടനും വീട്ടിൽ കൃഷി ചെയ്തു എന്തിനാണ് ഈ ലോക് ഡൗൺ എന്ന് തിരക്കിയപ്പോൾ ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയെ തുരത്താനാണെന്ന് മനസ്സിലായി.
  </p>  
  </p>  
{{BoxBottom1
{{BoxBottom1

17:35, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക്‌ ഡൗൺ കാലത്തെ അനുഭവം

എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ലോക് ഡൗൺ. ഈ ലോക് ഡൗൺകാലത്ത് എനിക്ക് ഒട്ടേറെ വിഷമങ്ങൾ വന്നു സ്കൂളിൽ പോകാൻ കഴിയാത്തതും വെക്കേഷൻ സമയത്ത് കളിക്കാൻ പറ്റാത്തതും അലോചിച്ച് ഞാൻ വിഷമിച്ചു. ലോക് ഡൗൺ കാലത്ത് ബോറടിച്ചാലും ഞാൻ പടം വരച്ചും പുസ്തകം വായിച്ചും എൻ്റെ ബോറഡി മാറ്റി. ഞാനും ചേട്ടനും വീട്ടിൽ കൃഷി ചെയ്തു എന്തിനാണ് ഈ ലോക് ഡൗൺ എന്ന് തിരക്കിയപ്പോൾ ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയെ തുരത്താനാണെന്ന് മനസ്സിലായി.

അഭിരാം എസ്.എസ്
4 A ഗവ.യു പി എസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം