ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺകാലത്തെഅനുഭവം
ലോക്ക് ഡൗൺ കാലത്തെ അനുഭവം
എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ലോക് ഡൗൺ. ഈ ലോക് ഡൗൺകാലത്ത് എനിക്ക് ഒട്ടേറെ വിഷമങ്ങൾ വന്നു സ്കൂളിൽ പോകാൻ കഴിയാത്തതും വെക്കേഷൻ സമയത്ത് കളിക്കാൻ പറ്റാത്തതും അലോചിച്ച് ഞാൻ വിഷമിച്ചു. ലോക് ഡൗൺ കാലത്ത് ബോറടിച്ചാലും ഞാൻ പടം വരച്ചും പുസ്തകം വായിച്ചും എൻ്റെ ബോറഡി മാറ്റി. ഞാനും ചേട്ടനും വീട്ടിൽ കൃഷി ചെയ്തു എന്തിനാണ് ഈ ലോക് ഡൗൺ എന്ന് തിരക്കിയപ്പോൾ ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയെ തുരത്താനാണെന്ന് മനസ്സിലായി.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം