"യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം/അക്ഷരവൃക്ഷം/അഭയദേവ് പി കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണയും നിപ്പയും കണ്ടുമുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നിപ്പ: ഹായ് നീ ആരാണ് | നിപ്പ: ഹായ് നീ ആരാണ് <<br> | ||
കൊറോണ: ഞാനാണ് നോവൽ കൊറോണ | കൊറോണ: ഞാനാണ് നോവൽ കൊറോണ | ||
നിപ്പ: നിന്നെ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ | നിപ്പ: നിന്നെ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ |
17:13, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയും നിപ്പയും കണ്ടുമുട്ടിയപ്പോൾ
നിപ്പ: ഹായ് നീ ആരാണ് < കൊറോണ: ഇനി ഞാൻ കേരളത്തിലേക്കാണ് പോകുന്നത് നിപ്പ: ഒരു കാലത്ത് കേരളക്കാർക്ക് എന്നെ പേടിയായിരുന്നു കൊറോണ: ഇപ്പോൾ ഞാൻ ചെല്ലുന്നതറിഞ്ഞ് പേടിച്ച് ഒളിച്ചിരിപ്പാണ് എല്ലാരും ഹ ഹ ഹ നിപ്പ: അവർ പേടിച്ചിരിപ്പൊന്നുമല്ല, നീ അങ്ങോട്ട് ചെല്ല് കേരളക്കാർ നിന്നെ നേരിടാൻ തയ്യാറായി ഇരിക്കയാണ്. കൊറോണ: അവർ എന്ത് ചെയ്യാൻ ഒന്നും ചെയ്യാൻ കഴിയില്ല നിപ്പ: സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വം പാലിച്ചും എല്ലാവരും വീടുകളിൽ തന്നെ ക്കഴിയുകയാണ്. പുറത്തിറങ്ങിയാലല്ലേ നിനക്ക് പിടികൂടാൻ കഴിയു കൊറോണ: വാ നീയും വാ എന്റെ കൂടെ നമുക്ക് ഒന്നിച്ച് പോകാം നിപ്പ: ഞാനില്ലേ കൊറോണ: എന്തെ നമ്മൾ രണ്ടും വൈറസ് അല്ലേ നമുക്ക് കൂട്ടാവാം നിപ്പ: അതൊക്കെ ശരി നിന്നോട് കൂട്ടുകൂടാൻ സന്തോഷം പക്ഷേ കേരളത്തിലേക്ക് ഞാനില്ല അത് ഉറപ്പിച്ചതാണ് അവർ എന്നെ ആട്ടി ഓടിച്ചു ഇനിയും ഞാൻ വരുമോ ഇല്ല ഇല്ല
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ സംഭാഷണംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സംഭാഷണംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സംഭാഷണംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ