"ഗവൺമെന്റ് എച്ച്. എസ് കഴിവ‍ൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color=  2     
| color=  2     
}}
}}
{{Verified|name=Mohankumar.S.S| തരം=  കവിത    }}

17:13, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

രോഗം വരാതെ
നോക്കേണം
നാം കരുത്തുള്ളവരാകേണം
ഇലക്കറി പച്ചക്കറി പഴവർഗങ്ങൾ വേണ്ടുവോളം
കഴിക്കേണം

ഓടി - ചാടി അഭ്യാസങ്ങൾ കാട്ടണം
യോഗയും നൃത്തവും ദിനചര്യയാക്കണം
കാർഷികവൃത്തി രോഗപ്രതിരോധത്തിന്
വ്യായാമവും രോഗപ്രതിരോധത്തിന്

ആയുർവേദം ശീലമാക്കാം
പഴമയെ സ്വന്തമാക്കാം
കൈ - കാൽ കഴുകി വീട്ടിൽ കയറാം
ശുചിത്വശീലം പാലിക്കാം

നന്മവിതറും പുഞ്ചിരിയോടെ
മറ്റുള്ളവരെ വരവേൽക്കാം
സാമൂഹിക അകലം പാലിക്കാം
നല്ല നാളെക്കായ് കാതോർക്കാം
 

അനന്യ പ്രസാദ്. ബി
9A ഗവൺമെ൯റ് പഞ്ചായത്ത് എച്ച്.എസ് കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത