"എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ ശുചിത്വം കൊണ്ടകററാവുന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
{{BoxBottom1
{{BoxBottom1
| പേര്= അഭിജ.ജെ.
| പേര്= അഭിജ.ജെ.
| ക്ലാസ്സ്=  ആറ്. എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എൽ.വി.യു.പി.എസ്. വെൺകുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എൽ.വി.യു.പി.എസ്. വെൺകുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42248
| സ്കൂൾ കോഡ്= 42248
| ഉപജില്ല=  വ൪ക്കല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

17:12, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം കൊണ്ടകറ്റാവുന്ന മഹാമാരി

ഇരുപത്തൊന്നാം നൂററാംണ്ടി൯െറ ആദ്യം തന്നെ
ലോകമാകെ പട൪ന്നു പിടിച്ചു
കൊറോണ എന്നൊരു മഹാമാരി
ശുചിത്വ കാര്യങ്ങൾ ശീലമാക്കാ൯
ലോക്ക്ഡൗൺ ജനങ്ങളെ വീട്ടിലിരിത്തി
ഓരോ മണിക്കൂറും കൈകൾ നന്നായി കഴുകി
പുറത്തുപോയാൽ ഇരുപതു സെക്ക൯റിനകം
വീണ്ടും കൈകൾ കഴുകി
മുഖാവരണവും കൈയ്യുറയും ധരിക്കൽ ശീലമാക്കി
ശുചിത്വകാര്യങ്ങൾ ശീലമാക്കി
വീടും പരിസരവും ശുചിയാക്കി
കാർഷികവൃത്തിയിൽ ഏർപ്പെട്ടും
മറ്റുുള്ളവരെ സഹായിച്ചും
വീട്ടിലെ ഭക്ഷണം ശീലമാക്കിയും
ആരോഗ്യപ്രവ൪ത്തകരെ അനുസരിച്ചും
മഹാമാരിയെ തുരത്താനും
വീണ്ടുമൊരു മഹാമാരി വരാതിരിക്കാനും
സജ്ജരായി.......സജ്ജരായി.....സജ്ജരായി....
ലോകജനത മുന്നേറുന്നു.
നവയുഗ പ്രതീക്ഷയോടെ

അഭിജ.ജെ.
6 A എൽ.വി.യു.പി.എസ്. വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത