"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - പ്രകൃതി--> | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - പ്രകൃതി-->
| തലക്കെട്ട്=പ്രകൃതി  
| color=         <!-- color - 2 -->
| color=2
}}
}}
<center><poem>
<center><poem>
വരി 41: വരി 41:


ആ കാര്യങ്ങൾ എന്നെ തലോടും പ്രകൃതിയെപ്പോലെ....
ആ കാര്യങ്ങൾ എന്നെ തലോടും പ്രകൃതിയെപ്പോലെ....
 
</poem> </center>
<center><poem>
{{BoxBottom1
{{BoxBottom1
| പേര്= അരുൺ.ആർ
| പേര്= അരുൺ.ആർ
| ക്ലാസ്സ്=     <!-- 7 C-->
| ക്ലാസ്സ്= 7 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!--എസ്.വി.പി.എം.എൻ.എസ്.എസ്.യു.പി.സ്കൂൾ, മണപ്പള്ളി-->
| സ്കൂൾ=എസ്.വി.പി.എം.എൻ.എസ്.എസ്.യു.പി.സ്കൂൾ,മണപ്പള്ളി
| സ്കൂൾ കോഡ്= 41241
| സ്കൂൾ കോഡ്= 41241
| ഉപജില്ല=       <!-- കരുനാഗപ്പള്ളി -->
| ഉപജില്ല= കരുനാഗപ്പള്ളി
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=     <!-- കവിത --> 
| തരം= കവിത
| color=     <!-- color - 2-->
| color= 2
}}
}}

17:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

പ്രകൃതി എൻ അമ്മയെ പോലെ വിശുദ്ധയാകുന്നു!

മുറ്റത്തെ തുളസിതറയിൽ മുത്തശ്ശി പുലംബിടുന്നു,

എന്നും സന്ധ്യയിൽ തിരി തെളിക്കുമ്പോൾ

മുത്തശ്ശി എന്തെങ്കിലും പുലമ്പുക പതിവാണല്ലോ!

കൗതുകത്തോടേ ചാരത്തുനിന്നു ഞാൻ പതിയെ ചോദിച്ചു

വിശുദ്ധയായ പ്രകൃതിയിൽ അല്ലെ നമ്മൾ മാലിന്യങ്ങൾ കുന്നുകൂട്ടുന്നതും,

മരങ്ങൾ വെട്ടിവീഴ്ത്തുന്നതും, കുളങ്ങളൊക്കെയും തരിശൂനിലമാക്കിയതും,

വ്യവസായശാലകൾ പുകതുപ്പുന്നതുമൊക്കെ...

ചന്ദനത്തിരിയുടെ പുകമറയ്ക്കുള്ളിൽ ചിരിതൂകി മുത്തശ്ശി പറഞ്ഞു തുടങ്ങി

അതിൻഫലമെല്ലോ നമ്മൾ ഇന്ന് രോഗാനങ്ങളാൽ വലഞ്ഞീടുന്നതും

എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾക്കൊടുവിൽ,

ഒരണുവിന്ന് നമ്മളെ വീട്ടിനുള്ളിൽ തളച്ചിട്ടതുമൊക്കെ...

എഴുനേറ്റു നിന്ന് ഞാൻ നേരെ നോക്കിയതും,

മതിലിലെ കടലാസുരുവിട്ടു....

"ജാഗ്രത മതി ഭയം വേണ്ടത്രേ".

ജാഗ്രതകാട്ടേണ്ട നേരത്തൊക്കെ നാം

ആഘോഷിച്ചില്ലയോ ഉന്മാദത്താൽ.....

ഇനിയിന്നു ഞാനെന്റെ അമ്മയോടൊപ്പം ഉറങ്ങുമ്പോൾ

ആ കാര്യങ്ങൾ എന്നെ തലോടും പ്രകൃതിയെപ്പോലെ....
 

അരുൺ.ആർ
7 C എസ്.വി.പി.എം.എൻ.എസ്.എസ്.യു.പി.സ്കൂൾ,മണപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത