"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഒരു നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു നല്ല നാളേയ്ക്കായ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

17:05, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു നല്ല നാളേയ്ക്കായ്

കൊറോണയെ ചെറുക്കുവിൻ
കൊറോണയെ തുരത്തുവിൻ
ഒട്ടുമേ ഭയപ്പെടാതെ
തുരത്തു നാം കൊറോണയെ

വ്യക്തിശുചിത്വം പാലിക്കാം
കൊറോണയെ തുരത്തിടാം
കൈകൾ വൃത്തിയായി കഴുകി
കൊറോണയെ തുരത്തിടാം

മാസ്കുകൾ ധരിച്ചിടാം
കൊറോണയെ ചെറുത്തിടാം
വ്യക്തിയകലം പാലിക്കാം
കൊറോണയെ ചെറുത്തിടാം

നന്മയുള്ള നാളേയ്ക്കായ്
കൊറോണയെ ചെറുത്തിടാം
കൊറോണയിൽ നിന്നു രക്ഷിക്കാൻ
ഈശനോട് പ്രാർത്ഥിക്കാം

 

സജിത്ത്. ബി. ആർ.
3 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത