കൊറോണയെ ചെറുക്കുവിൻ
കൊറോണയെ തുരത്തുവിൻ
ഒട്ടുമേ ഭയപ്പെടാതെ
തുരത്തു നാം കൊറോണയെ
വ്യക്തിശുചിത്വം പാലിക്കാം
കൊറോണയെ തുരത്തിടാം
കൈകൾ വൃത്തിയായി കഴുകി
കൊറോണയെ തുരത്തിടാം
മാസ്കുകൾ ധരിച്ചിടാം
കൊറോണയെ ചെറുത്തിടാം
വ്യക്തിയകലം പാലിക്കാം
കൊറോണയെ ചെറുത്തിടാം
നന്മയുള്ള നാളേയ്ക്കായ്
കൊറോണയെ ചെറുത്തിടാം
കൊറോണയിൽ നിന്നു രക്ഷിക്കാൻ
ഈശനോട് പ്രാർത്ഥിക്കാം