"ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ ധർമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <big>''' പ്രതിരോധം തന്നെ ധർമം ''' </...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= <big>''' പ്രതിരോധം തന്നെ ധർമം ''' </big> <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= <big>''' പ്രതിരോധം തന്നെ ധർമം ''' </big> <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
സ്വപ്നച്ചിറകിലേറി ചരിക്കും ജീവിതവും | |||
ധർമത്തിനായി പൊരുതീടും കരങ്ങളും | |||
സ്നേഹദീപമായി തിളങ്ങീടും ചിത്തവും | |||
ഒരു ജീവൻ തൻ തുടിപ്പിലേകി ഈശ്വരൻ | |||
അമൂല്യമാമീ തുളളിയെ ബാഷ്പമാക്കാൻ | |||
ജീവിതങ്ങളെ തകർത്തെറിയാൻ | |||
നിശബ്ദമായി വരുന്നു ഹത്യക്കായ് | |||
അസുരമാം ചില മഹാമാരികൾ | |||
ആയുധമില്ല കരങ്ങളിൽ പൊരുതാനായ് | |||
ജ്ഞാവും മാനവർക്കധികമില്ലന്നറിഞ്ഞീടും | |||
പ്രതിവിധിയെന്തെന്നലറി ഒാടുന്നു നാം | |||
പ്രതിവിധി പ്രതിരോധമെന്നറിയും വരെ | |||
വീണ്ടും നിർമലമാക്കാമീ പരിസ്ഥിതിയെ | |||
വീണ്ടും നിറക്കാം മനസ്സിൽ നൻമ വെളിച്ചം | |||
ഒാരോ ഭവനവും ശുദ്ധീകരിക്കാം | |||
ഒപ്പം ശുദ്ധമാക്കാമീ സമൂഹത്തേയും | |||
അകലേണ്ടിവരും പരസ്പരം ഒരിക്കലും | |||
അകലാതിരിക്കാനീ ഭൂവിൽ നിന്ന് | |||
പകരാതെ നോക്കാമീ പകർച്ചവ്യാധി | |||
ഒപ്പം പകരാതിരിക്കും നൊമ്പരങ്ങൾ | |||
ഒഴിവാക്കീടും വൃത്തിഹീനാന്തരീക്ഷം | |||
വ്യക്തിശുചിത്വവും അനിവാര്യമെന്നറിയണം | |||
ശുചിയാക്കാം സ്വന്തം ശരീരത്തെ ഒപ്പം | |||
ശുദ്ധമാക്കീടാം സ്വന്തം മനസ്സിനെ | |||
അനുസരിച്ചീടാം ഭരണകൂടങ്ങളെ | |||
ഇങ്ങനെ പ്രതിരോധിക്കാം നമുക്കന്തിനേയും | |||
ഇല്ല തളർത്താനാകില്ലൊരു വ്യാധിക്കും | |||
തടുത്തീടും നാം പ്രതിരോധ കവചത്താൽ | |||
ജീവൻ തൻ ആലയമാമീ ശരീരത്തെ | |||
ആക്രമിച്ചല്ലാതാക്കാനെത്തീടും പല വ്യാധികൾ | |||
മരുന്നിനായ് കാക്കാതെ മൂഢത്വങ്ങളിൽ | |||
ലയിക്കാതെ വിവേകത്താൽ നീങ്ങണം നാം | |||
പ്രതിരോധിച്ചീടണം ഇതു തന്നെ ധർമം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനിഷ്മാ പി ലക്ഷ്മണൻ | |||
| ക്ലാസ്സ്=10എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എച്ച് എസ് എസ് മടിക്കൈ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 12017 | |||
| ഉപജില്ല=ഹോസ്ദുർഗ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കാസർഗോഡ് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
16:57, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധം തന്നെ ധർമം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ