ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35059wiki (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18: വരി 18:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= ലേഖനം}}

16:39, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

ഇന്ന് ലോകം നേരിടുന്ന കോവിഡ് 19 ( കൊറോണ ) എന്ന മഹാരോഗത്തെ പറ്റിയാണ് ഇവിടെ പ്രസ്താവിയ്ക്കുന്നത്. ചൈനയിൽ തുടങ്ങി ഇറ്റലി അമേരിക്ക എന്നി ഗൾഫ് രാജ്യങ്ങളിലൂടെ നമ്മുടെ കൊച്ചു കേരളം വരെ എത്തിയിരിയ്ക്കുന്നു. കൊറോണ എന്ന മഹാരോഗത്തെ പറ്റി അറിയാത്ത ജനങ്ങൾ ഉണ്ട്. ഈ രോഗം ശ്വാസം കിട്ടാതെയാണ് മരിക്കുന്നത്. ഇന്ന് നിലവിൽ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതാണ് . ഇതൊരു പകർച്ചവ്യാധി കൂടിയാണ്. ഇത് മനുഷ്യശ്രവങ്ങളിലൂടെയും സമ്പർക്കത്തിലൂടെയും ആണ് പകരുന്നത്. എല്ലാ സംവിധാനങ്ങളുമുള്ള ചൈന, ഇറ്റലി,അമേരിക്ക എന്നിവടങ്ങളിൽ ആയിരക്കണക്കിന് ജനങ്ങളാണ് മരിച്ച് വീണു കൊണ്ടിരിയ്ക്കുന്നത്. ലോകത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ലോകാരോഗ്യസംഘടന വരെ അംഗീകരിച്ചതുമായ ആരോഗ്യസംവിധാനമാണ് കേരളത്തിലേത്. കേരളം പ്രവാസികളായ ലക്ഷക്കണക്കിന് ആൾക്കാർക്ക് പരിചരണവും ശുശ്രൂഷയും നല്കാൻ സജ്ജമാണ്. കേരളത്തിന്റെ ആരോഗ്യരംഗം അത്രയ്ക്ക് ശക്തമാണ്. ഇത് ദൈവത്തിന്റെ സ്വന്തം നാടു തന്നെയാണ്.

ആലിയ
3 ജി.എച്ച്.എസ്.എസ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം