"വി വി എസ് എച്ച് എസ് മണ്ണുത്തി/അക്ഷരവൃക്ഷം/രോഗപ്രതിരോധം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ=വി വി എസ് എച്ച് എസ് മണ്ണുത്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=വി വി എസ് എച്ച് എസ് മണ്ണുത്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=22043 | | സ്കൂൾ കോഡ്=22043 | ||
| ഉപജില്ല=തൃശ്ശൂർ | | ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=തൃശ്ശൂർ | | ജില്ല=തൃശ്ശൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> |
16:36, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
രോഗം എന്നത് ഒരു ചെറിയ കാര്യമല്ല. അത് നമ്മളെ മരണം വരെ എത്തിക്കും. ഇപ്പോൾ കൊറോണ വൈറസ് ശ്വാസനാളത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ജലദോഷം , ന്യുമോണിയ , വൃക്കസ്തംഭനം , രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം എന്നിവയും പനി , ദേഹവേദന ,ശ്വാസ തടസ്സം ,ക്ഷീണം എന്നിവയുമാണ് ലക്ഷണങ്ങൾ . കൊറോണ വൈറസ് ശരീരത്തിനുള്ളിലേക്ക് കടക്കുന്നത് കൈകൾ കഴുകാതെ വായിലും മൂക്കിലും കണ്ണിലും തൊടുമ്പോഴാണ്.അതിനാൽ സോപ്പും ഹാന്റ്വാഷും ഉപയോഗിച്ച് കഴുകുക , മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക , ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക , പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക , വ്യക്തി ശുചിത്വം പാലിക്കുക , ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. പക്ഷെ എല്ലാ രോഗങ്ങളും നമ്മളെ കൂടുതലും ബാധിക്കുന്നത് രോഗപ്രതിരോധം ഇല്ലാത്തതുകൊണ്ടാണ്. കൊറോണയിൽ നിന്ന് പെട്ടെന്ന് സുഖം പ്രാപിക്കണമെങ്കിലും നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാവണം . അതിനു വേണ്ട ഭക്ഷണം , ജീവിതശൈലി എന്നിവ വളർത്തണം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം