"തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
| തലക്കെട്ട്=  കരുതൽ
      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
<center> <poem>
കണ്ടുവോ നിങ്ങളീ ജന്മഭൂമിയെ
കണ്ടുവോ നിങ്ങളീ ജന്മഭൂമിയെ
വരി 20: വരി 24:


  </poem> </center>
  </poem> </center>
{{BoxTop1
| തലക്കെട്ട്=  കരുതൽ
      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:25, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

| തലക്കെട്ട്= കരുതൽ | color= 4 }}

കണ്ടുവോ നിങ്ങളീ ജന്മഭൂമിയെ
കണ്ടുവോ നിങ്ങളീ സ്വർഗ്ഗ കേരളം
കൺതുറന്നൊന്നു
നോക്കുവീൻ
നമ്മൾക്കു വന്നൊരു ദുർവിധി
സുനാമിയായ് വന്നു
പ്രളയമായ് വന്നു.
ഇന്നിതാ കൊറോണയായ്
മനുഷ്യനെ വിഴുങ്ങുന്നു.
എന്നിരുന്നാലും പഠിക്കില്ല മനുഷ്യൻ
മത്സരം മാത്രമാണിന്നിവിടെ
ഇനിയെങ്കിലും നാം ഒന്നിച്ച് നിന്ന്
തടയാം കൊറോണ വൈറസിനെ
അതിനു വേണ്ടി നാം
ശീലിക്കേണം
കൈകൾ നിരന്തരം കഴുകുവാൻ
ദൂരയാത്രകൾ ഒഴിവാക്കിയും
അകറ്റാം നമുക്ക് കൊറോണയെ..