"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കനിവിന്റെ മുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കനിവിന്റെ മുഖം (മൂലരൂപം കാണുക)
16:19, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/കനിവിന്റെ മുഖം /കനിവിന്റെ മുഖം ] {{BoxTop1 | തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color=5 | | color=5 | ||
}} | }} | ||
<p> <br>കൊറോണക്കാലം,റോഡുകളും കച്ചവടസ്ഥാപനങ്ങളും വഴിയോരങ്ങളും വിജനമായ | <p> <br>കൊറോണക്കാലം,റോഡുകളും കച്ചവടസ്ഥാപനങ്ങളും വഴിയോരങ്ങളും വിജനമായ അവസ്ഥ .വഴിയോരങ്ങളിലെ ഭക്ഷണം കഴിച്ചു വളർന്നിരുന്ന | ||
നായ്ക്കൾ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസം .ആരെങ്കിലും എന്തെങ്കിലും കഴിക്കാൻ തന്നിരുന്നെങ്കിൽ ,മനുഷ്യരുടെ കനിവിനായി അവർ കാത്തു . | നായ്ക്കൾ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസം .ആരെങ്കിലും എന്തെങ്കിലും കഴിക്കാൻ തന്നിരുന്നെങ്കിൽ ,മനുഷ്യരുടെ കനിവിനായി അവർ കാത്തു . | ||
പെട്ടെന്ന് ഒരു ഓട്ടോറിക്ഷ ആ വിജനമായ വഴിയിലൂടെ വന്നു.അത് ഒരു ആല്മരച്ചുവട്ടിൽ നിർത്തി .ഓട്ടോ ഡ്രൈവർ പുറത്തിറങ്ങി രണ്ടു വലിയ പാത്രം | പെട്ടെന്ന് ഒരു ഓട്ടോറിക്ഷ ആ വിജനമായ വഴിയിലൂടെ വന്നു.അത് ഒരു ആല്മരച്ചുവട്ടിൽ നിർത്തി .ഓട്ടോ ഡ്രൈവർ പുറത്തിറങ്ങി രണ്ടു വലിയ പാത്രം | ||
വച്ചു .ഒരു | വച്ചു .ഒരു പാത്രം നിറയെ വെള്ളവും മറ്റൊരു പാത്രം നിറയെ ചോറും ഇറച്ചിയും വച്ചിട്ട് അയാൾ അവിടെ നിന്നും മാറി .തെരുവ് നായ്ക്കൾ സന്തോഷത്തോടെ | ||
ആ ഭക്ഷണം കഴിച്ചു .അവരുടെയുള്ളിൽ ആ മനുഷ്യൻ ദൈവമായി പ്രകാശിച്ചു . | |||