"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=G L P S Koothali
| സ്കൂൾ=ജി.എൽ.പി.എസ്.കൂതാളി
| സ്കൂൾ കോഡ്=44508
| സ്കൂൾ കോഡ്=44508
| ഉപജില്ല= പാറശ്ശാല   
| ഉപജില്ല= പാറശ്ശാല   

16:05, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൈകഴുകേണം മാസ്ക് ധരിക്കേണം
കോവിഡിനെ തുരത്തീടേണം
വെള്ളം കുുടിക്കേണം തൊണ്ട തണുക്കേണം
കോവിഡിനെ തുരത്തിടേണം
ഭയമൊന്നും ഇല്ലാതെ നാം ഒറ്റ കെട്ടായി
പകർച്ച വ്യാധിയെ വധിച്ചീടേണം
മുറ്റവും വീടും പരിസരപ്രദേശങ്ങളും
എപ്പോഴും എപ്പോഴും ക്ളീൻ ചെയ്യൂ
നമ്മുടെ പരിസരം വൃത്തിയായെന്നാൽ
കോവിഡ് അടുക്കില്ല നിശ്ചയമായ്
നിസാരമാക്കരുത് നാം പകച്ചുനിൽക്കരുത്
ജലദോഷവും ചുമയും വന്നാൽ
ആശുപത്രിയിൽ പോകൂ
ഭയമില്ലാതെ പ്രാർത്ഥനയോടെ
ഒഴിവാക്കാം കൂടിച്ചേരൽ
ആഘോഷങ്ങളും ആചാരങ്ങളും
പിന്നെ പിന്നെ ചെയ്തുടെ
നാടായ നാടൊക്കെ കൊലയാളിയായി അവൻ
മരണം വിതക്കുകയാണല്ലോ
സ്വയം രക്ഷിക്കാൻ രാജ്യത്തെ രക്ഷിക്കാൻ
നാം ഒറ്റകെട്ടായി മാറാം

ദിയ ബിബിൻ
4c ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത