"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color=3 }} <center> <poem> ജാഗ്രതവേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color= 3
| color= 3
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

15:57, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

ജാഗ്രതവേണം കൊറോണയ്ക്കെതിരെ
ലോകം ഭയന്ന് വിറച്ചീടുമ്പോൾ
നമുക്ക്ചെയ്യാൻ കഴിയുംപ്രവർത്തികൾ
തെറ്റാതിങ്ങനെ ചെയ്തീടേണം
മുഖത്തിൽ മാസ്ക്ധരിച്ചീടേണം
കൈകൾ ശുചിയായ്‌ സൂക്ഷിക്കേണം
അനാവശ്യ യാത്രകൾ ഒഴിവാക്കേണം
ആൾക്കൂട്ടങ്ങൾ വേണ്ടേ വേണ്ട
 

അഭിനാരാജ്‌ എ ജെ
4 ഡി ഗവ .എൽ.പി .എസ്സ് .കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത