"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ഓർമയാകുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ | | സ്കൂൾ= ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ | ||
| സ്കൂൾ കോഡ്= 42440 | | സ്കൂൾ കോഡ്= 42440 | ||
വരി 43: | വരി 43: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=sheebasunilraj| തരം= കവിത }} |
15:16, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമയാകുന്ന പ്രകൃതി
വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന പുഴകൾ പച്ച വിരിച്ചിടും നെൽച്ചെടികൾ പലനിറം ചാർത്തും കുഞ്ഞുപൂക്കൾ ഫലവുമായി നില്ക്കും തരുനിരകൾ...
ഓർമ്മകൾ മാത്രമായ് തീരുന്നുവോ വയലില്ല പുഴയില്ല വർണങ്ങളില്ല വീശിയടിയ്ക്കുന്ന ചുടുകാറ്റു മാത്രം...
ശിക്ഷിയ്ക്കുവാണോ നീ മാനവനെ നല്ല പ്രഭാതം നൽകുമോ നീ... ഞങ്ങൾതൻ പ്രാർത്ഥന കേൾക്കുമോ നീ...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത