"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/. കൈകോർക്കാം കൂട്ടരെ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxBottom1
| പേര്=
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}{{BoxBottom1

}}{{BoxTop1
| തലക്കെട്ട്=  . കൈകോർക്കാം കൂട്ടരെ....      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  . കൈകോർക്കാം കൂട്ടരെ....      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

15:13, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020

. കൈകോർക്കാം കൂട്ടരെ....

. കൈകോർക്കാം കൂട്ടരെ.....
പെട്ടെന്നു വന്നൊരു വ്യധിയെ കാരണം
കൂട്ടരെ പിരിഞ്ഞിട്ട് ദിനങ്ങൾ കുറച്ചായി

വീട്ടിലിരുന്ന് ഞാൻ ഓർക്കുന്നു ഓരോന്നും
കൂട്ടരുമായുള്ള നല്ല നിമിഷങ്ങൾ

എന്നു ഞാൻ എത്തുമെൻ സ്കുളിന്റെ മുറ്റത്ത്
കൂട്ടരോടോത്തു പാഠം പഠിക്കുവാൻ

വീട്ടിലിരുന്നാലും ഓർക്കും എൻ ഗുരുവിന്റെ
അറിവുള്ള വാക്കുകൾ കഥയായും പാട്ടായും

മറക്കല്ലേ കൂട്ടരെ കിട്ടിയ അറിവുകൾ
വിരിയട്ടെ പൂവായി ഓരോ മനസ്സിലും

എത്താം നമുക്കിനീ കളിക്കാനും ചിരിക്കാനും
ഒരുങ്ങട്ടെ വീണ്ടും ആ അങ്കണ പൂന്തോപ്പ്

 കൊറോണയെന്നൊരു മാരകവ്യധിയെ കൂട്ടരായൊത്തു ചെറുക്കണം നാം

ശുചിത്വമെന്നതു ശീലമായാൽ പിന്നെ അകറ്റാം നമുക്കു ഈ മഹാ വ്യാധിയെ........അകറ്റാം നമുക്കു ഈ മഹാ വ്യാധിയെ...
     
            I