"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
കരയുന്ന മർത്യനെ കൊതിയോടെ നോക്കുന്ന  
കരയുന്ന മർത്യനെ കൊതിയോടെ നോക്കുന്ന  
മരണം വിതയ്‍ക്കും മഹാമാരി.</poem> </center>
മരണം വിതയ്‍ക്കും മഹാമാരി.</poem> </center>
{{BoxBottom1
| പേര്= അന്ന മാത്യു
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എച്ച് എസ് എസ് പുത്തൻതോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26003
| ഉപജില്ല= മട്ടാ‍ഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറ‍ണാക‍ുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:06, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ലോകത്തെ ഒന്നായ് വിഴുങ്ങാൻ തുടങ്ങുന്ന
നാശത്തിൻ കാലമിങ്ങെത്തി
കൂടെയിരിക്കുവാൻ ആശ്വാസമേകുവാൻ
തൻ നിഴൽ കൂട്ടായ കാലം
ഒന്നിൽ തുടങ്ങി പലതായി പിരിയുന്ന
മാനവ ജീവനെ തിന്ന‍ുന്ന വ്യാധി
പലയിടം പാർത്തവർ പറയാതെ വന്നപ്പോൾ
ജീവൻ പൊലീ‍ഞ്ഞത‍ും പലതായി മാറി
പകലില്ല ഇരവില്ല പാരിൽ
പകരം മരണം ഭയക്കുന്ന മർത്യർ മാത്രം
കരയുന്ന മർത്യനെ കൊതിയോടെ നോക്കുന്ന
മരണം വിതയ്‍ക്കും മഹാമാരി.

അന്ന മാത്യു
5 A ജി എച്ച് എസ് എസ് പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറ‍ണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത