"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
അതിജീവനം
{{BoxTop1
| തലക്കെട്ട്=      അതിജീവനം
| color=          3
}}
<center><poem>
<center><poem>
സഖീ..നിനക്കായി..
സഖീ..നിനക്കായി..
വരി 28: വരി 31:
ഈ ദിനവും കടന്നു പോകും..
ഈ ദിനവും കടന്നു പോകും..
</center></poem>
</center></poem>
 
{{BoxBottom1
          സൂര്യകിരൺ-7 D
| പേര്=  സൂര്യകിരൺ-
| ക്ലാസ്സ്=  7 D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്,കണ്ണുർ  ജില്ല, കൂത്തുപറമ്പ ഉപജില്ല
| സ്കൂൾ കോഡ്= 14023
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണുർ
| തരം=  കവിത 
| color=      2
}}

15:05, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

സഖീ..നിനക്കായി..
 പുതിയ പുലരികൾ തേടി
അസ്തമയങ്ങൾ വന്നുകൊണ്ടിരിക്കും.
പ്രകൃതിയുടെ വികൃതിയിൽ പാതയോരങ്ങൾ വിജനമായിരിക്കാം.
കവിത പൂത്ത വാകമരച്ചില്ലകൾ
കടവാവലുകൾക്കായി കാത്തു നിൽക്കുന്നു
തെരുവിൽ മുദ്രാവാക്യം വിടരുന്നുമില്ല
വിപ്ലവങ്ങൾ പൂക്കുന്നുമില്ല.
ധീരതക്കായ് പുറത്തിറങ്ങാതെ
മാതൃകയായ് അകത്തിരിക്കാം..
അടുക്കുവാനായ് പ്രിയേ
നമുക്കകന്നിരിക്കാം.

മണ്ണിന്റെ മണമറിയാൻ..
നട്ടതിനെ തൊട്ടുനോക്കാൻ..
ഒരവസരം.
അമ്മൂമ്മയ്ക്കരികിലിരിക്കാം,
ബാല്യകാല സ്മരണകൾ പുതുക്കാം.
വഴിത്താരയിൽ നാം അകലുമ്പോഴും ഹൃദയവീഥികൾ നന്മയാൽ നിറയട്ടെ.
ചരിത്രത്താളുകളിൽ നമുക്കായ്
കയ്യൊപ്പു ചാർത്താനൊരിടം.
ദിനരാത്രങ്ങൾ കടന്നു പോയാലും സഖീ
അതിജീവനം..അതുറപ്പാണ്..
പുതിയ പുലരിക്കായ് നമുക്കകന്നിരിക്കാം.
ആശങ്ക വേണ്ട..
ഈ ദിനവും കടന്നു പോകും..

സൂര്യകിരൺ-
7 D ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്,കണ്ണുർ ജില്ല, കൂത്തുപറമ്പ ഉപജില്ല
ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത