"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:


കരുതലും ശ്രദ്ധയും നമ്മെ കാക്കും
കരുതലും ശ്രദ്ധയും നമ്മെ കാക്കും
{{BoxBottom1
| പേര്=  അക്ഷയ  എ എസ്
| ക്ലാസ്സ്= 4B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവഃ എൽ പി എസ് മുദാക്കൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42319
| ഉപജില്ല=    ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:01, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം
<poem>

രോഗം പകരുവാൻ വഴികളേറെ

രോഗം തടയുവാൻ മാർഗമേറെ

ശുചിത്വശീലങ്ങൾ പാലിച്ചിടേണം

സോപ്പും ജലവും ഉപയോഗിച്ചിടൂ

കയ്യും മുഖവും ശുചിയാക്കിടൂ

ചുറ്റികറങ്ങി നടന്നിടേണ്ട

വീടുകൾക്കുള്ളിൽ കഴിഞ്ഞീടേണം

നിയമവ്യവസ്ഥകൾ പാലിക്കേണം

ഭയമല്ല ജാഗ്രത തന്നെ വേണം

കരുതലും ശ്രദ്ധയും നമ്മെ കാക്കും

അക്ഷയ എ എസ്
4B ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത